Tag: PANDEMIC

ഇന്ത്യക്ക് പിന്നാലെ മലേഷ്യയിലും എച്ച്എംപിവി; കേസുകളിൽ ഗണ്യമായ വർധന

പ്രതിരോധ നടപടികൾ സ്വീകരിക്കാൻ മലേഷ്യൻ ആരോഗ്യ മന്ത്രാലയം അഭ്യർത്ഥിച്ചു

ഗർഭിണികൾ പ്രായമുള്ളവർ ഗുരുതര രോഗമുള്ളവർ മാസ്ക് ധരിക്കുന്നത് അഭികാമ്യം

ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ ഉള്ളവർ തീർച്ചയായും മാസ്കുകൾ ഉപയോഗിക്കണം