Tag: Paris Olympics

2 കോടി പോരാ,5 കോടി വേണം; പാരിസ് ഒളിംപിക്‌സ് മെഡല്‍ ജേതാവ് സ്വപ്‌നില്‍ കുശാലെയുടെ പിതാവ്

സംസ്ഥാന സര്‍ക്കാര്‍ ഹരിയാന സര്‍ക്കാരിനെ മാതൃകയാക്കണമെന്നും സ്വപ്‌നിലിന്റെ പിതാവ്

പാരിസ് ഒളിംപിക്‌സിന് സമാപനം;ഇന്ത്യന്‍ പാതകയേന്തി പി.ആര്‍ ശ്രീജേഷും മനു ഭാക്കറും

ലിയോണ്‍ മെര്‍ച്ചന്റ് സ്റ്റേഡിയത്തിലെത്തിയ ഒളിംപിക് ദീപം അണച്ചു

പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ അവസാനിച്ചു;ഇന്ത്യക്ക് ആറു മെഡല്‍

വനിതാ ഫ്രീസ്‌റ്റൈല്‍ 76 കിലോഗ്രാം ഗുസ്തിയില്‍ റീതിക ഹൂഡ ക്വാര്‍ട്ടറില്‍ തോറ്റുപുറത്തായി

പാരിസ് ഒളിംപിക്‌സ്:ഇന്ത്യയ്ക്ക് മൂന്നാം മെഡല്‍

പാരിസ് ഒളിംപിക്‌സില്‍ മൂന്ന് വെങ്കലം സ്വന്തമാക്കി ഇന്ത്യ ഇപ്പോള്‍ 41-ാം സ്ഥാനത്താണ്

പാരിസ് ഒളിംപിക്‌സ്;ടേബില്‍ ടെന്നീസില്‍ ഇന്ത്യന്‍ കുതിപ്പ്

26-ാം പിറന്നാള്‍ദിനത്തിലാണ് ശ്രീജയുടെ ഈ നേട്ടം

പാരിസ് ഒളിംപ്ക്‌സ്;മനു ബാക്കറിന് ഇരട്ട മെഡല്‍

വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ ഇനത്തില്‍ മനു ഭാകര്‍ വെങ്കലം നേടിയിരുന്നു

പാരിസ് ഒളിംപിക്‌സ്;എയര്‍ പിസ്റ്റലില്‍ ഇന്ത്യയുടെ മനു ഭാക്കര്‍ ഫൈനലില്‍

10 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് മനു ഫൈനലില്‍ എത്തിയത്

പാരിസ് ഒളിംപിക്സിന് ഗംഭീര തുടക്കം,ഇന്ത്യൻ പതാകയേന്തി സിന്ധുവും അചന്ത ശരത്കമലും

ഒളിംപിക് ദീപശിഖയെ ഫ്രാന്‍സിന്റെ പതാകയുടെ നിറത്തിലുള്ള വര്‍ണക്കാഴ്ച്ചയൊരുക്കിയാണ് സെയ്ന്‍ നദിയില്‍ സ്വീകരിച്ചത്

പാരിസ് ഒളിംപിക്‌സ്;അമ്പെയ്ത്തില്‍ പുരുഷ വനിതാ ടീമുകള്‍ ക്വാര്‍ട്ടറില്‍

റാങ്കിങ് റൗണ്ടില്‍ നാലാമത് ഫിനിഷ് ചെയ്താണ് ഇന്ത്യന്‍ വനിതകള്‍ നേരിട്ട് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്

പാരിസ് ഒളിംപിക്‌സ്;മൊറോക്കോയോട് തോറ്റ് അര്‍ജന്റീന

ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷമാണ് അര്‍ജന്റീന 'സമനില ഗോള്‍' നേടിയത്

പാരിസ് ഒളിമ്പിക്സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം

ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ചയാണെങ്കിലും,മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും