Tag: party congress

എം എം മണിയുടെ ആരോഗ്യനില തൃപ്തികരം; വെന്റിലേറ്ററില്‍ നിന്ന് മാറ്റി

തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അദ്ദേഹത്തെ ഇന്നോ നാളെയോ മുറിയിലേക്കു മാറ്റും

സിപിഐഎം പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്ക് നേരെ വിമർശനം ഉന്നയിച്ച് കേരള നേതാക്കൾ

രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ടിന്മേല്‍ നടന്ന പൊതു ചര്‍ച്ചയിലാണ് കേരളം ചോദ്യം ഉന്നയിച്ചത്

സിപിഐഎമ്മിലെ പ്രായപരിധി മാനദണ്ഡത്തിനെതിരെ ജി സുധാകരന്‍

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് മധുരയില്‍ പുരോഗമിക്കവെയാണ് ജി സുധാകരന്റെ പ്രതികരണം

പ്രായപരിധി നിബന്ധന ഒഴിവാക്കണം; സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ സംസ്ഥാന ഘടകങ്ങള്‍

കേരളത്തില്‍ ജി.സുധാകരന്‍ ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തിരുന്നു

സി പി എം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍ മാറണം; വി.പി. ചന്ദ്രന്‍

വിശദീകരണം പോലും ചോദിക്കാതെയാണ് സഖാക്കളെ പുറത്താക്കിയതെന്ന് വി.പി. ചന്ദ്രന്‍ ആരോപിച്ചു

സിപിഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ ഇന്ന് തുടങ്ങും; വിവാദങ്ങള്‍ പ്രധാന ചര്‍ച്ച

നിലവിലുള്ള സംഘടനാ പോരായ്മകള്‍ തിരുത്തി പാര്‍ട്ടിയെ ശക്തമാക്കുക സമ്മേളന ലക്ഷ്യം