Tag: passed away

ബിപിഎല്‍ സ്ഥാപകന്‍ ടി പി ജി നമ്പ്യാര്‍ അന്തരിച്ചു

ബെംഗളുരുവിലെ ലാവെല്ലെ റോഡിലുള്ള വസതിയില്‍ ആയിരുന്നു അന്ത്യം

സാഹിത്യ നിരൂപകനും പ്രഭാഷകനുമായ ബാലചന്ദ്രന്‍ വടക്കേടത്ത് അന്തരിച്ചു

ഞായറാഴ്ച്ച രാവിലെ 10 ന് തൃപ്രയാറിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം

ഗായകന്‍ ലിയാം പെയിന്‍ മരിച്ച നിലയില്‍

വണ്‍ ഡയറക്ഷന്‍ എന്ന ബ്രിട്ടീഷ് ബോയ് ബാന്‍ഡിലൂടെ പ്രശസ്തനാണ് ലിയാം പെയിന്‍

നടന്‍ അതുല്‍ പര്‍ചൂരെ അന്തരിച്ചു

കോമഡി റോളുകളിലൂടെയാണ് അതുല്‍ പര്‍ചുരെ ശ്രദ്ധേയനായത്

നാടക പിന്നണി ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചാണ് അന്ത്യം

ലോക വ്യാവസായിക മേഖലയിൽ ഇന്ത്യയെ അടയാളപ്പെടുത്തിയ രത്തന്‍ ടാറ്റയ്ക്ക് വിട

രത്തന്‍ ടാറ്റയുടെ മരണം അഗാധമായ നഷ്ടമാണെന്ന് ടാറ്റാ ഗ്രൂപ്പ്

ആകാശവാണി വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു

അസുഖങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരത്തെ വസതിയിലാണ് അന്ത്യം

ചിത്രലേഖ അന്തരിച്ചു

പാന്‍ക്രിയാസ് കാന്‍സറിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

യെച്ചൂരിക്ക് പകരം തത്ക്കാലം ജനറല്‍ സെക്രട്ടറി വേണ്ടെന്ന് സിപിഎമ്മില്‍ ധാരണ

പിബി സിസി യോഗങ്ങള്‍ നാളെ മുതല്‍ ദില്ലിയില്‍ ആരംഭിക്കും

മുന്‍ എംഎല്‍എ കെ പി കുഞ്ഞികണ്ണന്‍ അന്തരിച്ചു

കാസര്‍കോട് ജില്ലാ രൂപീകരണത്തിന് ശേഷം ആദ്യത്തെ ഡിസിസി പ്രസിഡന്റായിരുന്നു കുഞ്ഞിക്കണ്ണന്‍

തീരുമാനമുണ്ടാകും വരെ എം എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍

പൊതുദര്‍ശനം നടന്ന ടൗണ്‍ ഹാളില്‍ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി

error: Content is protected !!