Tag: petition

ഗവർണർക്കും രാഷ്ട്രപതിക്കുമെതിരെ കേരളം നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ചീഫ് ജസ്റ്റിസ് സഞ്ജയ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക

നിയമസഭ പാസാക്കിയ ബില്ലുകള്‍ രാഷ്ട്രപതിക്ക്; ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗം ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്

വാളയാര്‍ കേസ്: അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എം.ജെ.സോജനെതിരായ ഹര്‍ജി തളളി

വാളയാറില്‍ മരിച്ച സഹോദരികളുടെ അമ്മ നല്‍കിയ ഹര്‍ജിയില്‍ വാദം കേട്ട ശേഷമാണ് ഹൈക്കോടതി നടപടി

വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ല; ഹൈക്കോടതി

പൊതുതാല്‍പര്യ ഹര്‍ജി ജനുവരി 23ന് വീണ്ടും പരിഗണിക്കും

ദിലീപിന്റെ വിഐപി ദര്‍ശനം; ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

വിഐപി ദര്‍ശനത്തില്‍ സ്വീകരിച്ച തിരുത്തല്‍ നടപടികളെക്കുറിച്ച് ദേവസ്വം ബോര്‍ഡ് മറുപടി നല്‍കും

ശബരിമലയിലെ ദിലീപിന്റെ ‘വിഐപി’ ദര്‍ശനം; ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

വീഴ്ച സ്ഥിരീകരിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹര്‍ജിയില്‍ വിശദമായ സത്യവാങ്മൂലം നല്‍കും

നടി മാല പാര്‍വ്വതിക്കെതിരെ ഡബ്ല്യുസിസി

''മൊഴിയുടെ പേരില്‍ കേസെടുക്കുന്നത് ശരിയല്ല''

ഉദയനിധി സ്റ്റാലിന്‍ ഔദ്യോഗിക പരിപാടിയില്‍ ജീന്‍സും ടീ ഷര്‍ട്ടും ധരിക്കുന്നു; ഹൈക്കോടതിയില്‍ ഹര്‍ജി

ഉദയനിധി ധരിക്കുന്ന ടീ ഷര്‍ട്ടുകളില്‍ ഡിഎംകെയുടെ ചിഹ്നം ആലേഖനം ചെയ്തിരിക്കുന്നതും നിയമലംഘനമാണ്

നടിയെ ആക്രമിച്ച കേസ്: മെമ്മറികാര്‍ഡിലെ വസ്തുതാ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ തിങ്കളാഴ്ച വിധി

മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്ന് തവണയാണ് നിയമ വിരുദ്ധമായി പരിശോധിക്കപ്പെട്ടത്

രജനികാന്ത് ചിത്രം വേട്ടയ്യന്റെ റിലീസ് തടയണം; ഹൈക്കോടതിയില്‍ ഹര്‍ജി

ചിത്രത്തിന്റെ റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്

error: Content is protected !!