Tag: pinaray vijayan

ശബരിമലയില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താതെ എത്തുന്നവര്‍ക്കും ദര്‍ശനം ഉറപ്പാക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താതെ എത്തുന്നവര്‍ക്കും ദര്‍ശനം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വി. ജോയിയുടെ സബ്മിഷന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു…

ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയാനൊരുങ്ങി മുഖ്യമന്ത്രി

മുഖ്യമന്ത്രി ദ ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖം ഉയര്‍ത്തിക്കാട്ടിയാണ് ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിക്കുന്നത്

നാക്ക് പിഴ സംഭവിച്ചു; മുഖ്യമന്ത്രിയോട് മാപ്പ് പറഞ്ഞ് പി വി അന്‍വര്‍

ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലായിരുന്നു പി വി അന്‍വറിന്റെ ക്ഷമാപണം

സ്പീക്കര്‍ കവലച്ചട്ടമ്പിയെപ്പോലെ പെരുമാറുന്നു – പി വി അന്‍വര്‍

പി ആര്‍ ഏജന്‍സിയുടെ ജോലിയാണ് സ്പീക്കര്‍ ചെയ്യുന്നത് 

സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന അപവാദ പ്രചാരണത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് മനാഫ്

അജിത്കുമാറിനെ മാറ്റിയത് ആര്‍എസ്എസ് ചുമതലയില്‍ നിന്ന്; ഷാഫി പറമ്പില്‍

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ സിപിഐഎമ്മിന്റെ ഇരട്ടത്താപ്പ് പുറത്തായി

നിയമസഭ പിരിച്ചു വിടാന്‍ കാരണം പ്രതിപക്ഷം; പി രാജീവ്

മീഡിയ റൂമില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രിമാര്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ചത്

നിയമസഭയില്‍ വാക്ക്‌പോരും കയ്യാങ്കളിയും; സഭ ഇന്നത്തേക്ക് പിരിഞ്ഞു

അടിയന്തരപ്രമേയ ചര്‍ച്ചയ്ക്ക നില്‍ക്കാതെ സഭ ഇന്നത്തേക്ക് പിരിഞ്ഞു

സ്പീക്കര്‍ രാജിവെയ്ക്കണം; നിയമസഭയില്‍ പ്രതിഷേധവുമായി പ്രതിപക്ഷം

പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ തദ്ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളാണെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍

പി വി അന്‍വര്‍ ഡി എം കെയിലേക്ക്; ചെന്നൈയില്‍ നേതാക്കളുമായി കൂടി കാഴ്ച്ച നടത്തി

പി വി അന്‍വറിന്റെ ലക്ഷ്യം ഇന്‍ഡ്യ മുന്നണിയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടികാണിക്കുന്നത്

എന്‍ സി പി മന്ത്രിയെ പാര്‍ട്ടി പിന്‍വലിക്കും

മന്ത്രി എ കെ ശശീന്ദ്രനെ ശരത് പവാര്‍ ഔട്ടാക്കുമോ ?

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരായ റിപ്പോര്‍ട്ട് ഡിജിപി ഇന്ന് കൈമാറും

പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ എഡിജിപിക്കെതിരെ തെളിവ് ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്

error: Content is protected !!