Tag: pinaray vijayan

നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കം

രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഏഴ് മുതല്‍ സഭാ സമ്മേളനം തുടരും

എന്‍സിപിയില്‍ ഉടന്‍ മന്ത്രിമാറ്റമില്ല; എ കെ ശശീന്ദ്രന്‍ മന്ത്രിയായി തുടരും

മന്ത്രിമാറ്റം സംബന്ധിച്ച് എന്‍സിപി നേതാക്കള്‍ മുഖ്യമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു

എഡിജിപ്പെതിരെ നടപടിയില്ല,എനിക്ക് ഒരു പി ആര്‍ ഏജന്‍സിയുമില്ലെന്നും മുഖ്യമന്ത്രി

ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം പറയാതെ എല്ലാം ചിരിച്ചുതള്ളി മുഖ്യന്‍

പതിനഞ്ചാം നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം നാളെ ആരംഭിക്കും

9 ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം 18ന് അവസാനിക്കും

എംഎല്‍എയോട് സ്നേഹമുണ്ട്. പാര്‍ട്ടിയോട് അതിലേറെയും; നിലമ്പൂര്‍ ആയിഷ

നിലമ്പൂര്‍ ആയിഷ മരിക്കുവോളം ഈ പാര്‍ട്ടിയിലായിരിക്കും

എന്‍സിപിയിലെ മന്ത്രിമാറ്റം; സംസ്ഥാന നേത്യത്വം ഇന്ന് മുഖ്യമന്ത്രിയെ കാണും

എ കെ ശശീന്ദരനെ മാറ്റി പകരം തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്നാണ് കേന്ദ്ര നിലപാട്

മാധ്യമങ്ങള്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞു; ആര്‍ ബിന്ദു

തെറ്റായ അഭിമുഖം നല്‍കിയത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്

പിണറായി വിജയന് ആര്‍എസ്എസ് മനോഭാവമാണെന്ന പ്രചാരവേല നടക്കുന്നു; ബൃന്ദ കാരാട്ട്

തെറ്റായ വാര്‍ത്തകള്‍ നേരിടേണ്ടത് എങ്ങനെയെന്ന് കോടിയേരി പഠിപ്പിച്ചു

മുഖ്യമന്ത്രിക്ക് പറയാനുണ്ടെങ്കില്‍ ഇടനിലക്കാരന്റെ ആവശ്യമില്ല; മന്ത്രി മുഹമ്മദ് റിയാസ്

ദി ഹിന്ദുവിനെതിരെ നടപടി എടുക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയാതെ മന്ത്രി മുഹമ്മദ് റിയാസ്

error: Content is protected !!