Tag: pinarayi vijayam

സ്റ്റാർട്ട് അപ്പ് കണക്കുകൾ പുറത്ത് വിട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്; 2026 ഓടെ 15000 സ്റ്റാർട്ട് അപ്പുകൾ ലക്ഷ്യം

യുഡിഎഫ് സർക്കാരിന്റെ കാലത്ത് 300 സ്‌റ്റാർട്ട് അപ്പുകൾ മാത്രമാണുണ്ടായിരുന്നത്. എന്നാൽ എൽഡിഎഫ് ഭരണത്തിൽ 8 വർഷം കൊണ്ട് 6200 ആയി വർദ്ധിച്ചു.

സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം

ജില്ലാ സെക്രട്ടറി സ്ഥാനം ആഗ്രഹിക്കുന്ന ഒരു കൂട്ടം നേതാക്കള്‍ പത്തനംതിട്ടിയിലുണ്ട്

നവകേരള സദസിന്റെ ഗുണവും ദോഷവും പഠിക്കാനൊരുങ്ങി ഐഎംജി

ഒരു മാസത്തിനകം തന്നെ പൂര്‍ത്തിയാകുന്ന വിധത്തിലാണ് സമഗ്ര പഠനം

ഇ.പിയെ സി.പി.ഐ.എം ഇഞ്ചിഞ്ചായി കൊല്ലുന്നു: ചെറിയാൻ ഫിലിപ്പ്

പ്രകാശ് ജാവേദ്ക്കറുമായി ജയരാജൻ കൂടിക്കാഴ്ച നടത്തിയത് പാർട്ടിക്കു വേണ്ടി

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് സമാപനം

മുഖ്യമന്ത്രി പിണറായി വിജയന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും

പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉയര്‍ത്താന്‍ ജനപങ്കാളിത്തതോടെ പദ്ധതി നടപ്പാക്കും; മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം

ആരോപണങ്ങളില്‍ മുഖ്യമന്ത്രി രാജിവെക്കണം; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

നമ്പര്‍ വണ്‍ ക്രിമിനലാണ് എഡിജിപി അജിത് കുമാറെന്ന് രാഹുല്‍ മാങ്കുട്ടത്തില്‍

ഹേമകമ്മിറ്റി റിപ്പോര്‍ട്ട്;സ്‌ക്രീനില്‍ നമ്മള്‍ ആരാധിക്കുന്നവര്‍ പുറത്ത് കശ്മലന്മാര്‍;കെ മുരളീധരന്‍

തെറ്റ് ചെയ്തവരുടെ പേര് പുറത്ത് വിടാതിരിക്കാന്‍ സര്‍ക്കാരിന് എന്താണ് ഇത്ര താത്പര്യം