ഡൽഹിയിൽ കോൺഗ്രസ് ആപിനെ തോൽപിച്ചുവെന്നാണ് നോട്ടയോട് പൊരുതിത്തോറ്റ സിപിഎമ്മിന്റെ മുഖ്യമന്ത്രി പറയുന്നത്
നയരേഖയുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി
''കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് പിണറായി വിജയനായിട്ട് നാളേറെയായി''
ദൗർലഭ്യം പരിഹരിക്കാൻ ലാൻഡ് പൂളിങ്ങ് സംവിധാനം വികസിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഇയാളുടെ കൈയിലുണ്ടായിരുന്ന ബാഗിൽ നിന്ന് മദ്യകുപ്പിയും കണ്ടെടുത്തിരുന്നു.
ഗവർണർ അമർഷം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് സംസ്ഥാന സർക്കാരിന്റെ ഈ നടപടി.
മുഖ്യമന്ത്രിയുടെ ഈ പരാമർശം കേട്ടതോടെ സ്റ്റേജിലുണ്ടായിരുന്ന ചെന്നിത്തലയുൾപ്പെടെയുള്ള നേതാക്കളിൽ ചിരിപടർത്തി.
ദുരിതാശ്വാസ നിധിയിൽ നിന്നും ആകെ 1000 കോടി രൂപ അനുവദിക്കാനാണ് നിശ്ചയിച്ചിരുന്നത്
പ്രതിപക്ഷം ഇത് രാഷ്ട്രീയ ആയുധമായി ഏറ്റെടുക്കാനുള്ള സാധ്യത കൂടുതലാണ്
ജനുവരി 14,15 തീയതികളിലാണ് കോണ്‍ക്ലേവ് നടക്കുന്നത്
മുഖ്യമന്ത്രിയുടെ പരാമർശത്തിൽ ആർലേക്കർ മറുപടി നൽകി
''വിശ്വാസി സമൂഹം അന്ന് സർക്കാരിനെതിരെ പരസ്യമായി തെരുവിലിറങ്ങിയിരുന്നു''
Sign in to your account