Tag: pinarayi vijayan

യഥാര്‍ത്ഥ ശിവന്റെ കൂടെ പാപി കൂടിയാല്‍ പാപി ചാമ്പലാവും; മുഖ്യമന്ത്രിക്ക് മറുപടി നൽകി വി.ഡി.സതീശന്‍

ഇ.പി ജയരാജന്‍ പ്രകാശ് ജാവഡേക്കറെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോട് കൂടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. തിരഞ്ഞെടുപ്പിന് മുന്‍പ് തങ്ങള്‍ പറഞ്ഞ സിപിഎം -ബിജെപി അവിഹിത…

“പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരായി വിധിയെഴുതാനുള്ള അവസരമാണിത്”: വി മുരളീധരന്‍

പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരായി വിധിയെഴുതാനുള്ള അവസരമായി കേരളത്തിലെ ജനങ്ങള്‍ ഈ തിരഞ്ഞെടുപ്പിനെ കാണുമെന്ന് ആറ്റിങ്ങലിലെ ബിജെപി സ്ഥാനാര്‍ഥി വി മുരളീധരന്‍. എല്‍ഡിഎഫിനെതിരായി വിധി എഴുതുമ്പോള്‍…

ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബി.ജെ.പി മാറിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനനന്തപുരം: തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കും മുമ്പ് സ്ഥാനാർഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക്…

ഇ പി ജയരാജന്‍ പ്രതിരോധത്തില്‍; ബി ജെ പി നേതാക്കളെ കണ്ടത് നന്ദകുമാറിനൊപ്പം

പിണറായിയോളം തലയെടുപ്പുള്ള കണ്ണൂരിലെ സിപിഎം നേതാവ് ബിജെപിയുടെ ഉന്നത നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും തന്നെ വന്നു കണ്ടിരുന്നുവെന്നുമുള്ള ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തലിൽ പറയുന്ന നേതാവ് ഇപി…

‘കെ-ഫോണ്‍ പദ്ധതി കൊണ്ടുവന്നത് മുഖ്യമന്ത്രിയുടെ സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും ഖജനാവ് കൊള്ളയടിക്കാൻ’: വി.ഡി. സതീശൻ

കൊച്ചി: 1500 കോടി രൂപയുടെ കെ-ഫോണ്‍ പദ്ധതി കൊണ്ടുവന്നത് മുഖ്യമന്ത്രിയുടെ സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും ഖജനാവ് കൊള്ളയടിക്കാനാണെന്നും ഇതിലെ അഴിമതിയെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ്…

പാനൂര്‍ ബോംബ് സ്ഫോടനം: നിസാര വകുപ്പുകളാണ് ചുമത്തിയതെന്ന് രമേശ് ചെന്നിത്തല

മലപ്പുറം: പാനൂര്‍ ബോംബ് സ്‌ഫോടന കേസ് പ്രതികള്‍ക്കെതിരെ ചുമത്തിയത് നിസാര വകുപ്പുകളാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും കേസ്…

പാനൂർ ബോംബ് സ്ഫോടനം: ബോം­​ബ് നി​ര്‍­​മി​ച്ച­​ത് ഗു­​രു­​ത­​ര­​മാ­​യ നി­​യ­​മ ­​ലം­​ഘ­​ന­​മെ­​ന്ന് മുഖ്യ­​മ​ന്ത്രി

ആ­​ല​പ്പു​ഴ: പാ​നൂ­​രി​ല്‍ ബോം­​ബ് നി​ര്‍­​മാ­​ണ­​ത്തി­​നി­​ടെ സ്‌­​ഫോ­​ട­​ന­​മു​ണ്ടാ­​യ സം­​ഭ­​വ­​ത്തി​ല്‍ പ്ര­​തി­​ക­​ര­​ണ­​വു­​മാ­​യി മു­​ഖ്യ­​മ​ന്ത്രി പി­​ണ­​റാ­​യി വി­​ജ​യ​ന്‍. ബോം­​ബ് നി​ര്‍­​മി​ച്ച­​ത് ഗു­​രു­​ത­​ര­​മാ­​യ നി­​യ­​മ­​ലം­​ഘ­​ന­​മെ­​ന്ന് മു­​ഖ്യ­​മ​ന്ത്രി പ്ര­​തി­​ക­​രി​ച്ചു. സം­​ഭ­​വ­​ത്തി​ല്‍ ശ­​ക്ത​മാ­​യ…

കേരള സ്‌റ്റോറി പ്രദര്‍ശിപ്പിക്കാനൊരുങ്ങി ദൂരദര്‍ശന്‍;പ്രതികരണവുമായി മുഹമ്മദ് റിയാസ്

കോഴിക്കോട്:വിവാദമായ ചിത്രം'ദ കേരള സ്റ്റോറി'ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്.ദൂരദര്‍ശനെ സംഘദര്‍ശന്‍ എന്ന് വിശേഷിപ്പിച്ച റിയാസ്,നടപടി പൊതുമേഖലാ സ്ഥാനപത്തിന്…