Tag: police station

സംശയത്തിൻ്റെ പേരിൽ കസ്റ്റഡിയിൽ എടുത്ത യുവാവ് സ്റ്റേഷനിൽ കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു

ചായ നൽകിയ ഗ്ലാസ് ഇയാൾ പൊട്ടിച്ച് ചില്ലുകഷണം കൊണ്ട് കൈ മുറിക്കുകയായിരുന്നു.

പോക്സോ കേസ്; നടൻ കൂട്ടിക്കൽ ജയചന്ദ്രൻ പൊലീസ് സ്റ്റേഷനിൽ ഹാജരായി

കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലാണ് നടന്‍ ഹാജരായത്