Tag: politics kerala

മാനന്തവാടിയില്‍ കടുവാക്രമണത്തില്‍ ആദിവാസി സ്ത്രി കൊല്ലപ്പെട്ട സംഭവം; യുഡിഎഫിന്റെ മലയോര സമര യാത്ര ജനുവരി 25 മുതൽ

ജനുവരി 25-ന് കരുവഞ്ചാലില്‍ (ഇരിക്കൂര്‍) തുടങ്ങുന്ന യാത്ര ഫെബ്രുവരി 5-ന് അമ്പൂരിയില്‍ (തിരുവനന്തപുരം) സമാപിക്കും.

വനിതാ കൗൺസിലറെ തട്ടിക്കൊണ്ടുപോയ കേസ്; സി.പി.എം. പ്രവർത്തകൻ അറസ്റ്റിൽ

സി.പി.എം. പ്രവർത്തകനായ അരുൺ ബി. മോഹനാണ് പോലീസ് പിടിയിലായത്

കൊട്ടാരക്കരയിലും ട്വിസ്റ്റ്; അയിഷ പോറ്റി യുഡിഎഫ് സ്ഥാനാർത്ഥിയാകും

2016ൽ തുടര്‍ച്ചയായ മൂന്ന് വട്ടവും വോട്ട് വിഹിതവും ഭൂരിപക്ഷവും ഉയര്‍ത്തിയാണ് അയിഷ കരുത്ത് തെളിയിച്ചത്.