Tag: pollution

മീനച്ചിലാറിൽ തുമ്പികളുടെ എണ്ണം കുറയുന്നു; മലിനീകരണവും കാലാവസ്ഥാ മാറ്റവും പ്രധാന കാരണങ്ങളെന്ന് പഠനം

ജല പരിസ്ഥിതിയുടെ നാശം തുമ്പികളുടെ വംശനാശത്തിന് കാരണമാകുന്നതോടെ, ഇത് മനുഷ്യനും മറ്റ് ജലജീവജാലങ്ങള്‍ക്കും വലിയ ഭീഷണിയായി മാറുമെന്നാണ് പഠനം

ദില്ലിയിൽ കനത്ത മൂടൽമഞ്ഞ്; 40-ലധികം ട്രെയിനുകൾ വൈകി ഓടുന്നു, അന്തരീക്ഷ മലിനീകരണവും രൂക്ഷം

ദില്ലിയിലെ ഇന്നത്തെ ഏറ്റവും കുറഞ്ഞ താപനിത 10 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കൂടാതെ അന്തരീക്ഷ മലിനീകരണവും രാജ്യതലസ്ഥാനത്ത് വളരെയധികം രൂക്ഷമാണ്

വിഷപ്പുകയിൽ നീറി രാജ്യ തലസ്ഥാനം; നിയന്ത്രങ്ങൾ കടുപ്പിച്ച് സർക്കാർ

അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകള്‍ ഓൺലൈനാക്കി