Tag: Prabhu Deva

വടിവേലുവിന്റെ വായിൽ വിരലിട്ടു, തലമുടി പിടിച്ചു കുലുക്കി; പൊതുവേദിയില്‍ നടനെ അപമാനിച്ച് പ്രഭുദേവ

പ്രഭുദേവയുടെ ഈ പ്രവര്‍ത്തിയില്‍ അസ്വസ്ഥനായ വടിവേലു പ്രഭുദേവയുടെ കൈ തട്ടിമാറ്റാന്‍ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെയായിരുന്നു പ്രഭുദേവയുടെ പെരുമാറ്റം.