Tag: Pravasam

നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് ജയില്‍ അധികൃതര്‍ക്ക് അറിയിപ്പ് ലഭിച്ചു: ആക്ഷൻ കൗണ്‍സിലിന് സന്ദേശം

2017-ൽ യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്

സൗദി അറേബ്യയിൽ ഞായറാഴ്ച ഈദുൽ ഫിത്വറിന് സാധ്യത

സൗദി അറേബ്യയിൽ മാർച്ച് 29നാണ് പെരുന്നാൾ അവധി ആരംഭിക്കുക

കുവൈത്തിൽ 8,851 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി

കുവൈത്ത് സിറ്റി: കുവൈറ്റില്‍ നടന്ന വ്യാപക സുരക്ഷാ പരിശോധനയില്‍ നിരവധി ട്രാഫിക്ക് നിയമലംഘനങ്ങള്‍ കണ്ടെത്തി. 8,851 ട്രാഫിക് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. പരിശോധനകളില്‍ പിടികൂടിയ ഏഴ്…

ഇന്ത്യ – യുഎഇ വിമാന നിരക്കുകൾ 20 ശതമാനത്തോളം കുറയും

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ടിക്കറ്റ് നിരക്ക് കുറയുമെന്നാണ് അംബാസഡര്‍ പറഞ്ഞത്

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്; ജാ​ഗ്രത നിർദ്ദേശം പുറത്ത്

മൂടല്‍മഞ്ഞുള്ള പ്രദേശങ്ങളില്‍ വാഹനമോടിക്കുമ്പോള്‍ വേഗത നിയന്ത്രിക്കണമെന്നും അറിയിച്ചിട്ടുണ്ട്

ആറ് മാസം തുടർച്ചയായി പ്രവർത്തിച്ചില്ലെങ്കിൽ വാണിജ്യ ലൈസൻസ് റദ്ദാക്കും: കുവൈത്ത് അധികൃതര്‍

ആറ് മാസത്തേക്ക് പ്രവര്‍ത്തനം നടത്തിയില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കും

ബഹ്റൈനിൽ റമദാനിലെ അവസാന പത്ത് ദിവസം സ്കൂളുകൾക്ക് അവധി

അവധി നല്‍കണമെന്ന നിര്‍ദേശത്തിന് പാർലമെൻ്റ് അംഗീകാരം നല്‍കുകയായിരുന്നു

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴയും ഇടിമിന്നലും

ദുബൈയിലെ പല ഭാഗങ്ങളിലും ഇടിമിന്നലും ഉണ്ടായി

യുഎഇയിൽ ശൈത്യകാലം ഇനി വസന്തത്തിന് വഴിയൊരുങ്ങുന്നു

പകല്‍ സമയവും രാത്രി സമയവും 12 മണിക്കൂര്‍ വീതമായിരിക്കും

യുഎഇ മുൻ ദേശീയ ഫുട്ബോൾ താരം അന്തരിച്ചു

2006ലാണ് അല്‍ ഷഹാബ് ക്ലബില്‍ നിന്ന് വിരമിക്കുന്നത്

കുവൈത്തിൽ ജീവപര്യന്തം തടവു ശിക്ഷയിൽ ഇളവ് വരുത്താൻ ഉത്തരവ്

ജീവപര്യന്തം 20 വര്‍ഷമായി കുറയ്ക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്

ബഹ്റൈനിൽ ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും; കാലാവസ്ഥ മുന്നറിയിപ്പ് പുറത്ത്

വൈദ്യുതാഘാതം ഏല്‍ക്കാതിരിക്കാന്‍ തെരുവുവിളക്കുകളുടെ തൂണുകളില്‍ തൊടരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

error: Content is protected !!