Tag: Pravasam

ആറ് മാസം തുടർച്ചയായി പ്രവർത്തിച്ചില്ലെങ്കിൽ വാണിജ്യ ലൈസൻസ് റദ്ദാക്കും: കുവൈത്ത് അധികൃതര്‍

ആറ് മാസത്തേക്ക് പ്രവര്‍ത്തനം നടത്തിയില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കും

ബഹ്റൈനിൽ റമദാനിലെ അവസാന പത്ത് ദിവസം സ്കൂളുകൾക്ക് അവധി

അവധി നല്‍കണമെന്ന നിര്‍ദേശത്തിന് പാർലമെൻ്റ് അംഗീകാരം നല്‍കുകയായിരുന്നു

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴയും ഇടിമിന്നലും

ദുബൈയിലെ പല ഭാഗങ്ങളിലും ഇടിമിന്നലും ഉണ്ടായി

യുഎഇയിൽ ശൈത്യകാലം ഇനി വസന്തത്തിന് വഴിയൊരുങ്ങുന്നു

പകല്‍ സമയവും രാത്രി സമയവും 12 മണിക്കൂര്‍ വീതമായിരിക്കും

യുഎഇ മുൻ ദേശീയ ഫുട്ബോൾ താരം അന്തരിച്ചു

2006ലാണ് അല്‍ ഷഹാബ് ക്ലബില്‍ നിന്ന് വിരമിക്കുന്നത്

കുവൈത്തിൽ ജീവപര്യന്തം തടവു ശിക്ഷയിൽ ഇളവ് വരുത്താൻ ഉത്തരവ്

ജീവപര്യന്തം 20 വര്‍ഷമായി കുറയ്ക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്

ബഹ്റൈനിൽ ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും; കാലാവസ്ഥ മുന്നറിയിപ്പ് പുറത്ത്

വൈദ്യുതാഘാതം ഏല്‍ക്കാതിരിക്കാന്‍ തെരുവുവിളക്കുകളുടെ തൂണുകളില്‍ തൊടരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

ഗിന്നസ് വേൾഡ് റെക്കോർഡ് നേടി മെ​ഗാ അർദ സൗദിയ

റിയാദിലെ അല്‍ ഹുക്കും പാലസ് ഏരിയയിലെ അല്‍ അദ്ല്‍ സ്‌ക്വയറിലാണ് പരിപാടി അരങ്ങേറിയത്

കുവൈത്തിലെ ഹവല്ലിയിൽ പ്രവാസികൾക്കായി ഷെൽട്ടർ തുറന്നു

പുരുഷ പ്രവാസികള്‍ക്കുളള ഷെല്‍ട്ടറാണ് ഹവല്ലിയില്‍ ഔദ്യോഗികമായി തുറന്നത്

വമ്പൻ നിരക്കിളവിൽ വിമാന ടിക്കറ്റ്; സൂപ്പർ സീറ്റ് സെയിലുമായി എയർ അറേബ്യ

സൂപ്പര്‍ സീറ്റ് സെയിലില്‍ 129 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്കുകള്‍ തുടങ്ങുന്നത്

കുവൈത്തിൽ വിവാഹപ്രായം 18 വയസ്സായി ഉയർത്താന്‍ നീക്കം

ഭേദഗതി സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയതായി ജസ്റ്റിസ് മന്ത്രി നാസര്‍ അല്‍-സുമൈത്

അബ്ദുൽ റഹീമിന്‍റെ മോചന കേസ് വീണ്ടും മാറ്റി വെച്ചു

എട്ടാം തവണയാണ് റിയാദിലെ ക്രിമിനല്‍ കോടതി കേസ് മാറ്റിവെക്കുന്നത്

error: Content is protected !!