Tag: Rahul Gandhi

ഉരുളെടുത്തവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രിയങ്കയും രാഹുലും

കുഴിമാടങ്ങളില്‍ പുഷ്പ ചക്രങ്ങളും പുഷ്പങ്ങളുമര്‍പ്പിച്ച് ആദരാഞ്‌ലികള്‍ അര്‍പ്പിച്ചു

പ്രിയങ്ക വയനാടിനായി പോരാടും, പ്രിയങ്കയെ സംരക്ഷിക്കണം; രാഹുല്‍ ഗാന്ധി

അവളുടെ കുടുംബത്തിന് വേണ്ടി എന്തും ത്യജിക്കാന്‍ പ്രിയങ്ക തയ്യാറാണെന്നതില്‍ എനിക്ക് വിശ്വാസമുണ്ട്

വയനാടുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കും,നിങ്ങളാണ് എന്റെ വഴികാട്ടി; പ്രിയങ്ക ഗാന്ധി

സഹോദരന് നല്‍കിയ പിന്തുണയ്ക്ക് ഞാനും കുടുംബവും എപ്പോഴും കടപ്പെട്ടിരിക്കും

ത്രേസ്യയുടെയും കുടുംബത്തിൻ്റെയും ഹൃദയം കീഴടക്കി പ്രിയങ്കാ ഗാന്ധിയുടെ അപ്രതീക്ഷിത സന്ദർശനം

അപ്രതീക്ഷിതമായി വീട്ടിലെത്തിയ പ്രിയങ്കക്ക് മധുരം നൽകിയാണ് ത്രേസ്യ യാത്രയാക്കിയത്

കന്നിയങ്കത്തിന് പ്രിയങ്ക; നാമനിര്‍ദ്ദേശ പത്രിക ഇന്ന് സമര്‍പ്പിക്കും

റോഡ് ഷോയ്ക്കുശേഷം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാകും പത്രികാ സമര്‍പ്പണം

പ്രിയങ്ക ഗാന്ധിയേക്കാള്‍ 1000 മടങ്ങ് യോഗ്യതയുള്ള സ്ഥാനാര്‍ത്ഥിയാണ് നവ്യ ഹരിദാസ്; പി കെ കൃഷ്ണദാസ്

പ്രധാനമന്ത്രി നരേന്ദ്രമോദി മുതല്‍ നവ്യ ഹരിദാസ് വരെ ത്യാഗം സഹിച്ച് വളര്‍ന്ന നേതാക്കളാണ്

വയനാട്ടിന് പ്രിയങ്കയേക്കാള്‍ മികച്ച സ്ഥാനാര്‍ത്ഥിയില്ല; രാഹുല്‍ ഗാന്ധി

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും; നാളെ പത്രിക സമര്‍പ്പണം

പത്ത് ദിവസം പ്രചാരണത്തിന്റെ ഭാഗമായി പ്രിയങ്ക വയനാട്ടിലുണ്ടാകും

രാഹുല്‍ ഗാന്ധി വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു; സത്യന്‍ മൊകേരി

അഞ്ച് ലക്ഷം വോട്ടിന് ജയിക്കും എന്ന് പറയുന്നത് ഭയം കൊണ്ടാണ്

രാഹുൽ ഗാന്ധിയും എത്തും; പ്രിയങ്ക ഗാന്ധിയുടെ പത്രിക സമർപ്പണം 23 ന്

രാഹുൽ ഗാന്ധിയോടൊപ്പം റോഡ്ഷോയിൽ പങ്കെടുത്ത ശേഷമാവും പത്രിക സമർപ്പിക്കുക

വയനാട് ഉപതിരഞ്ഞെടുപ്പ്; പ്രിയങ്ക ഗാന്ധി 23-ന് നാമനിര്‍ദേശ പത്രിക സമ്മര്‍പ്പിക്കും

ഏഴ് ദിവസം വയനാട്ടില്‍ പ്രിയങ്കയുടെ പര്യടനമുണ്ടായിരിക്കും