വമ്പന്‍ റോഡ് ഷോയോടെയായിരുന്നു പ്രിയങ്കയുടെ പത്രികാ സമര്‍പ്പണം
അപ്രതീക്ഷിതമായി വീട്ടിലെത്തിയ പ്രിയങ്കക്ക് മധുരം നൽകിയാണ് ത്രേസ്യ യാത്രയാക്കിയത്
റോഡ് ഷോയ്ക്കുശേഷം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാകും പത്രികാ സമര്‍പ്പണം
പ്രധാനമന്ത്രി നരേന്ദ്രമോദി മുതല്‍ നവ്യ ഹരിദാസ് വരെ ത്യാഗം സഹിച്ച് വളര്‍ന്ന നേതാക്കളാണ്
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും
പത്ത് ദിവസം പ്രചാരണത്തിന്റെ ഭാഗമായി പ്രിയങ്ക വയനാട്ടിലുണ്ടാകും
അഞ്ച് ലക്ഷം വോട്ടിന് ജയിക്കും എന്ന് പറയുന്നത് ഭയം കൊണ്ടാണ്
രാഹുൽ ഗാന്ധിയോടൊപ്പം റോഡ്ഷോയിൽ പങ്കെടുത്ത ശേഷമാവും പത്രിക സമർപ്പിക്കുക
ഏഴ് ദിവസം വയനാട്ടില്‍ പ്രിയങ്കയുടെ പര്യടനമുണ്ടായിരിക്കും
അദിലാബാദ് ജില്ലയിലെ വോട്ടര്‍മാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്
ബിജെപി നേതാവ് അശോക് കുമാറാണ് പരാതി നല്‍കിയത്
രാഹുല്‍ ഗാന്ധി നമ്പര്‍ വണ്‍ ഭീകരവാദി എന്നാണ് രവ്‌നീത് ബിട്ടു പറഞ്ഞത്
Sign in to your account