Tag: Rahul Mangootathil

അതൃപ്തി പരസ്യമാക്കി നേതാക്കള്‍, കോണ്‍ഗ്രസ് പൊട്ടിത്തെറിയുടെ വക്കില്‍

രാഘവന്റെ നിലപാടില്‍ പ്രതിഷേധിച്ച് താഴേത്തട്ടില്‍ നേതാക്കളുടെ രാജി തുടരുകയാണ്

‘പാലക്കാട് എനിക്ക് മാത്രം ചുമതലയുണ്ടായിരുന്നില്ല,; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍

പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്തെ ചാണ്ടി ഉമ്മന്റെ അസാന്നിധ്യം ചര്‍ച്ചയായിരുന്നു

രാഹുല്‍ മാങ്കൂട്ടത്തിലും യുആര്‍ പ്രദീപും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ആര്‍ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ ഉച്ചയ്ക്ക് 12 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ്

പാലക്കാട് ഇന്ന് കൊട്ടിക്കലാശം: സ്ഥാനാര്‍ത്ഥികള്‍ പ്രചാരണചൂടിൽ

മൂന്ന് മുന്നണികളുടേയും റോഡ് ഷോ ഇന്ന് ഉച്ചയ്ക്ക് ആരംഭിക്കും

പാലക്കാടും തനിക്ക് സിപിഐഎം പ്രവര്‍ത്തകരുടെ പിന്തുണയുണ്ട്: രാഹുല്‍ മാങ്കൂട്ടത്തില്‍

സംഭവം വിവാദമായതോടെ ഫെയ്സ്ബുക്ക് പേജില്‍ നിന്ന് വീഡിയോ നീക്കം ചെയ്തു

പാലക്കാട് പെട്ടി വിവാദം അടഞ്ഞ അധ്യായമല്ല: എം വി ഗോവിന്ദന്‍

അവമതിപ്പ് കേരളത്തിലുടനീളം രാഹുലിനെതിരെ ഉണ്ട്

പുതിയ രാഷ്ട്രീയ സമവാക്യത്തിന് പാലക്കാടിന്റെ മണ്ണില്‍ തുടക്കം കുറിച്ചിരിക്കുന്നു: രാഹുല്‍ മാങ്കുട്ടത്തില്‍

ബിജെപിയുടെ സിപിഎമ്മിന്റെ ഒന്നാം രണ്ടാം നിര നേതാക്കള്‍ ഇന്നലെ എവിടെയായിരുന്നുവെന്ന് രാഹുല്‍

പാലക്കാട് പൊലീസ് റെയ്ഡ്: കോണ്‍ഗ്രസിനോട് ചോദ്യങ്ങളുമായി സിപിഐഎം

പൊലീസ് പരിശോധനക്ക് വന്നപ്പോള്‍ ഷാനിമോള്‍ ഉസ്മാന്‍ മുറി തുറക്കാന്‍ കൂട്ടാക്കാതിരുന്നത് എന്തിന് ?