Tag: railway

ലോക്കോ പൈലറ്റുമാര്‍ക്ക് ഇനി കരിക്കിന്‍വെള്ളം കുടിക്കാം; വിവാദ ഉത്തരവ് പിന്‍വലിച്ച് റെയില്‍വേ

ഓള്‍ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്റേതുള്‍പ്പെടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഉത്തരവ് പിന്‍വലിച്ചത്

ഡൽഹി റെയിൽവേ സ്റ്റേഷൻ ദുരന്തം. വീഡിയോ നീക്കം ചെയ്യണമെന്ന് എക്സിനോട് റെയിൽവേ

36 മണിക്കൂറിനുള്ളിൽ വീഡിയോ ലിങ്കുകൾ നീക്കം ചെയ്യണമെന്നാണ് ആവശ്യം

കേരളത്തിലെ റെയിൽവേ വികസനത്തിന്റെ തടസ്സം ഭൂമി ഏറ്റെടുത്ത് നൽകുനതിലെ കാലതാമസമാണ്: കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

476 ഹെക്ടർ ഭൂമിയാണ് റെയിൽവേയുടെ വികസനത്തിന് ആവശ്യം. എന്നാൽ 14 ശതമാനം ഭൂമി മാത്രമാണ് ലഭിച്ചിട്ടുള്ളത്.

ദില്ലിയിൽ കനത്ത മൂടൽമഞ്ഞ്; 40-ലധികം ട്രെയിനുകൾ വൈകി ഓടുന്നു, അന്തരീക്ഷ മലിനീകരണവും രൂക്ഷം

ദില്ലിയിലെ ഇന്നത്തെ ഏറ്റവും കുറഞ്ഞ താപനിത 10 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കൂടാതെ അന്തരീക്ഷ മലിനീകരണവും രാജ്യതലസ്ഥാനത്ത് വളരെയധികം രൂക്ഷമാണ്

റെയിൽവേ ട്രാക്ക് നവീകരണം; ട്രെയിനുകൾക്ക് നിയന്ത്രണം

നിയന്ത്രണം ഒല്ലൂർ സ്റ്റേഷനിലും പുതുക്കാട് സ്റ്റേഷനിലും റെയിൽവേ ട്രാക്ക് നവീകരണം നടക്കുന്നതിനാൽ

പാലരുവി എക്സ്പ്രസിൽ ബുധനാഴ്ച മുതൽ അധിക കോച്ചുകൾ

ഒരു സ്ലീപ്പർ കോച്ചും മൂന്ന് സാധാരണ കോച്ചുമാണ് അധികമായി ചേർക്കുന്നത്

ടണൽ ശുചീകരണം വേഗത്തിൽ പൂർത്തിയാക്കാന്‍ ഇന്ത്യൻ റെയിൽവെയ്ക്ക് നിർദേശം

തോടിന്റെ രണ്ട് ഭാ​ഗത്തുള്ള ഫെൻസിങ്ങിന്റെ അറ്റകുറ്റപ്പണി ഇറി​ഗേഷൻ വകുപ്പ് നടത്തും

റിസർവേഷൻ കോച്ചിലെ അനധികൃത യാത്ര: കർശന നടപടിക്ക്‌ റെയിൽവേ

കൊല്ലം ട്രെയിനുകളിൽ റിസർവേഷൻ കോച്ചിലെ അനധികൃത യാത്ര സംബന്ധിച്ച് റെയിൽവേയുടെ പരാതിപരിഹാര ആപ്പിൽ പരാതികൾ ഏറുന്നു. രണ്ടാഴ്ചക്കിടെ ലഭിച്ചത് 13749 പരാതി. ഇതിൻ്റെ അടിസ്ഥാനത്തിൽ…

മികച്ച വരുമാനമുണ്ടാക്കിയ റെയില്‍വേ സ്റ്റേഷനുകള്‍;ആദ്യ 25ല്‍ 11ഉം കേരളത്തില്‍ നിന്ന്

ദക്ഷിണ റെയില്‍വേയില്‍ 2023-24 വര്‍ഷത്തില്‍ മികച്ച വരുമാനമുണ്ടാക്കിയ സ്റ്റേഷനുകളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നു.തിരുവനന്തപുരം സെന്‍ട്രല്‍,എറണാകുളം ജംഗ്ഷന്‍,കോഴിക്കോട്,തൃശ്ശൂര്‍, എറണാകുളം ടൗണ്‍, പാലക്കാട് ജംഗ്ഷന്‍,കണ്ണൂര്‍,കൊല്ലം ജംഗ്ഷന്‍, കോട്ടയം, ആലുവ,…

ഹാതിയയെ ‘കൊലപാതകം’ എന്നാക്കിയ റെയിൽവേക്ക് സോഷ്യൽ മീഡിയയിൽ പരിഹാസം

ഹാതിയ എന്ന സ്ഥലപ്പേര് മലയാളത്തിൽ 'കൊലപാതകം' എന്നാക്കിയ റെയിൽവേക്ക് സോഷ്യൽമീഡിയയിൽ പരിഹാസം. കഴിഞ്ഞ ദിവസമാണ് എറണാകുളം-ഹാതിയ ധർതി ആബാ എക്സ്പ്രസ് ട്രെയിനിന് പുറത്തെ സ്ഥലപ്പേര്…