Tag: rain alert

സംസ്ഥാനത്ത് മഴയ്ക്ക് ശക്തി കുറയുന്നു;രണ്ട് ജില്ലകളില്‍ മാത്രം യെല്ലോ അലേര്‍ട്ട്

ഉയര്‍ന്ന തിരമാലകള്‍ക്കും കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്

ന്യൂനമർദ്ദ പാത്തിക്കൊപ്പം മൺസൂൺ പാത്തിയും! കേരളത്തിൽ ഇന്ന് പരക്കെ മഴ സാധ്യത

കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്

കേരളത്തില്‍ വീണ്ടും അതിശക്ത മഴമുന്നറിയിപ്പ്

25 ആം തിയതിയാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്

സംസ്ഥാനത്ത് കനത്ത മഴ തുടരും:മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

എറണാകുളം മുതല്‍ മലപ്പുറം വരെയുള്ള അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം,2 ദിവസത്തിനുള്ളില്‍ ശക്തിപ്രാപിക്കും

വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മധ്യഭാഗത്തായി പുതിയൊരു ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ട്

സംസ്ഥാനത്ത് മഴമുന്നറിയിപ്പില്‍ വീണ്ടും മാറ്റം;കാസര്‍ഗോഡ് റെഡ് അലര്‍ട്ട്

നേരത്തെ വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്

സംസ്ഥാനത്ത് മഴമുന്നറിയിപ്പില്‍ മാറ്റം;രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്

സംസ്ഥാനത്ത് 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,4 ജില്ലയില്‍ യെല്ലോ അലര്‍ട്ട്

ഇന്ന് വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും

കോട്ടയത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു

മഴ ശക്തമായതോടെ ഈരാറ്റുപേട്ട - വാഗമൺ റോഡിൽ രാത്രികാല യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി.18 വരെയാണ് നിരോധനം.

സംസ്ഥാനത്ത് മഴമുന്നറിയിപ്പില്‍ മാറ്റം;ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്

ഇടിമിന്നലോടെ ശക്തമായ മഴയും കാറ്റും, ഇന്ന് 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്

കേരളത്തിൽ അതിതീവ്ര മഴ തുടരും, 3 ജില്ലകളിൽ വീണ്ടും റെഡ് അലർട്ട്

മലപ്പുറം, കണ്ണൂർ, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്