നാളെ തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
അപകടസാധ്യതാ പ്രദേശങ്ങളില്‍ നിന്ന് ആറ് ലക്ഷത്തോളം പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്
അതിശക്ത മഴയ്‌ക്കൊപ്പം കടലാക്രമണത്തിനും സാധ്യതയെന്നാണ് കാലാവസ്ഥ പ്രവചനം
തിരുവനന്തപുരം: സംസ്ഥാനത്ത് തോരാതെ മഴ. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ബുധൻ, വ്യാഴം ദിവസങ്ങളിലും യെല്ലോ…
നാളെ മുതല്‍ തിങ്കളാഴ്ച്ച വരെ വിവിധ ജില്ലകളില്‍ മഴ മുന്നറിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്
കോഴിക്കോട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
കടലില്‍ ഇറങ്ങുന്നവര്‍ ഏറെ ജാഗ്രത പാലിക്കണമെന്നും സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ്
അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനവും കേന്ദ്ര കാലാവസ്ഥാവകുപ്പ് നൽകി
പടിഞ്ഞാറൻ, വടക്കു പടിഞ്ഞാറൻ കാറ്റും രണ്ടു ദിവസം ശക്തമായി തുടരും
പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകമായിരിക്കും
Sign in to your account