പുറത്തു വരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ആളപായമില്ല
20 വര്‍ഷത്തിനിടെ ഉണ്ടാകുന്ന ഏറ്റവും തീവ്രതയേറിയ ഭൂചലനമാണിതെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നത്
അബുദാബി:യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു.ഇന്ന് പുലര്‍ച്ചെ പ്രാദേശിക സമയം രാവിലെ 3.03 ന് ഖോര്‍ഫക്കാന്‍ തീരത്ത് അഞ്ച് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലമുണ്ടായത്.റിക്ടര്‍ സ്‌കെയിലില്‍ 2.8…
Sign in to your account