Tag: sabarimala pilgrim

മകരവിളക്ക്: ശബരിമലയിൽ കൂടുതൽ നിയന്ത്രണങ്ങൾ

പതിനൊന്നാം തിയതി മുതൽ കാനനപാത വഴി ഭക്തർക്ക് പ്രവേശനമുണ്ടായിരിക്കില്ല

ശബരിമലയിൽ സ്പോട്ട് ബുക്കിങ്ങിന് നിയന്ത്രണം

ജനുവരി 8 മുതൽ 15 വരെ സ്പോട്ട് ബുക്കിംഗ് എണ്ണം അയ്യായിരമായി പരിമിതപ്പെടുത്തി

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് ദര്‍ശനം നടത്തിയത് 32,79,761 തീര്‍ത്ഥാടകര്‍

നിശ്ചിത ഇടവേളകളില്‍ നിശ്ചിത എണ്ണം തീര്‍ഥാടകരെ കടത്തിവിട്ടു

ശബരിമലയിൽ ആദ്യ 12 ദിവസം 9 ലക്ഷം ഭക്തർ ദർശനം നടത്തി

മൂന്നര ലക്ഷത്തിലധികം പേർ ഈ വർഷം ദർശനം നടത്തി

പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട് നടത്തിയ പൊലീസുകാർക്കെതിരെ നടപടി

അച്ചടക്കലംഘനം നടത്തിയ 23 പൊലീസുകാരെയാണ് നല്ല നടപ്പ് പരിശീലനത്തിനായി അയക്കുന്നത്

ശബരിമലയിൽ വൻ തീർത്ഥാടന പ്രവാഹം

മുൻ വർഷത്തേക്കാൾ തീർത്ഥാടകരുടെ എണ്ണത്തിൽ വർധനവ്

error: Content is protected !!