Tag: sexual assault case

ലൈംഗികപീഡനക്കേസ്: പ്രജ്വൽ രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

ജസ്റ്റിസ് എം നാ​ഗപ്രസന്നയുടെ സിം​ഗിൾ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്

ബലാത്സംഗ കേസ്: സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കേസില്‍ നിലവില്‍ സിദ്ദിഖിന് ഇടക്കാല മുന്‍കൂര്‍ ജാമ്യമുണ്ട്

മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ കേസ്; സുരേഷ് ഗോപി ഹൈക്കോടതിയിലേയ്ക്ക്

സുരേഷ് ഗോപിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് അഭിഭാഷകന്‍ ബി എന്‍ ശിവശങ്കര്‍ പറഞ്ഞു

ലൈംഗികാതിക്രമ കേസ്; സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളി

ശക്തമായ സാഹചര്യത്തെളിവുകള്‍ സിദ്ധിഖിന് തിരിച്ചടിയായി

മുകേഷിനെതിരായ പീഡനപരാതി; അന്വേഷണ സംഘം നിരന്തരം ശല്യം ചെയ്യുന്നുവെന്ന് നടി

അന്വേഷണ സംഘം അപ്പീലിന് പോകുന്നില്ലെന്ന് അറിഞ്ഞപ്പോള്‍ തന്റെ ആത്മവിശ്വാസം പോയി

ബലാത്സംഗക്കേസ്; മുകേഷ്, ഇടവേള ബാബു അടക്കമുള്ളവര്‍ക്ക് ഇന്ന് നിര്‍ണായകം

ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് മൂവര്‍ക്കുമെതിരെ കേസെടുത്തത്

യുവതിയുടെ ബലാത്സംഗ പരാതി: നടന്‍ നിവിന്‍ പോളി നിയമപോരാട്ടത്തിലേക്ക്

പരാതിക്കാരിയെ കണ്ടിട്ടുപോലുമില്ലെന്നാണ് നിവിന്റെ നിലപാട്

ലൈംഗികാരോപണത്തില്‍ സത്യമില്ല; നിവിന്‍ പോളിയുമായി ദുബായില്‍വച്ച് കൂടിക്കാഴ്ച നടത്തിയ റാഫേല്‍

താനറിയുന്ന സുനിലോ നിവിനോ ഇങ്ങനെ ചെയ്യുന്നവരാണെന്ന് കരുതുന്നില്ല

മുകേഷിന് താത്കാലിക ആശ്വാസം;കേസില്‍ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ തടഞ്ഞു

മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയലില്‍ സ്വീകരിച്ചാണ് ജില്ലാ സെഷന്‍സ് കോടതിയുടെ ഇടപെടല്‍

സംയുക്ത പ്രസ്താവന;എം മുകേഷ് എംഎല്‍എ സ്ഥാനം രാജി വയ്ക്കുക, സിനിമ നയരൂപീകരണ കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കുക

മൂന്ന് സ്ത്രീകൾ മുകേഷിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി രംഗത്ത് വന്നിട്ടുണ്ട്