Tag: Shirur mission

ഷിരൂരില്‍ നിന്ന് കണ്ടെത്തിയ എല്ലുകള്‍ മനുഷ്യന്റേതെന്ന് സ്ഥിരീകരിച്ചു

ഡിഎന്‍എ പരിശോധന നടത്തിയിട്ടും ഇത് ആരുടേതെന്ന് തിരിച്ചറിയാനാകുന്നില്ല

ഷിരൂര്‍ ദൗത്യം; ഡ്രെഡ്ജറിന്റെ യാത്ര ഇന്ന് പുനരാരംഭിക്കും

അര്‍ജുന്റെ കുടുംബവും, ലോറിയുടെ ഉടമയും വരും ദിവസങ്ങളില്‍ ഷിരൂരിലെത്തിയേക്കും

അര്‍ജുന്‍ ദൗത്യം; ഡ്രെഡ്ജിംഗ് പുനരാരംഭിക്കണം;കര്‍ണാടക മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാനൊരുങ്ങി കേരള നേതാക്കള്‍

ഡ്രെസ്ജിംഗ് മെഷീന്‍ കൊണ്ട് വന്ന് തെരച്ചില്‍ പുനരാരംഭിക്കണം എന്നാണ് നേതാക്കളുടെ ആവശ്യം

ഷിരൂര്‍ ദൗത്യം;ലോറിയുടെതെന്ന് കരുതുന്ന ലോഹഭാഗം കണ്ടെത്തി

നാവിക സേനയുടെ തിരച്ചിലിലാണ് നിര്‍ണ്ണായക കണ്ടെത്തല്‍

ഷിരൂര്‍ ദൗത്യം;ഈശ്വര്‍ മാല്‍പെയും സംഘവും ഗംഗാവലി പുഴയില്‍

നിലവില്‍ ഗംഗാവലി പുഴയിലെ അടിയൊഴുക്ക് 2 നോട്‌സാണ്

ഷിരൂര്‍ ദൗത്യം ഇന്ന് വീണ്ടും തുടങ്ങും;നാവികസേന അംഗങ്ങള്‍ സ്ഥലത്തെത്തും

ഗംഗാവലി പുഴയുടെ ഒഴുക്കിന്റെ വേഗത അറിയാനുള്ള പരിശോധനയും നടത്തും