Tag: Shirur

പ്രതികൂല കാലാവസ്ഥയിലും ഷിരൂര്‍ ദൗത്യം തുടരുന്നു

നാളെയും ഉത്തരകന്നഡ ജില്ലയില്‍ റെഡ് അലര്‍ട്ട്

ഷിരൂര്‍ ദൗത്യം; കൂടുതല്‍ സ്പോട്ട് കണ്ടെത്തി തിരച്ചില്‍ നടത്തും

റിട്ട. മേജര്‍ ജനറല്‍ എം ഇന്ദ്രബാലന്‍ ഇന്ന് ഷിരൂരില്‍ എത്തും

ഇന്ന് അർജുന്‍റെ ലോറി കണ്ടെത്താൻ കഴിയുമെന്ന് പ്രതീക്ഷ ; ഈശ്വർ മൽപെ

തെരച്ചിലിനുള്ള അനുമതി അധികൃതർ നൽകിയിട്ടുണ്ട്

ഷിരൂര്‍ ദൗത്യം ഇന്ന് നിര്‍ണ്ണായകം; ഈശ്വര്‍ മാല്‍പ്പെ പുഴയില്‍ തിരച്ചില്‍ ആരംഭിച്ചു

ട്രക്കിലുണ്ടായ ഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലത്താണ് വ്യാപകമായ തിരച്ചില്‍

ഷിരൂര്‍ ദൗത്യം; ഡ്രഡ്ജര്‍ ഇന്ന് ഷിരൂരിലെത്തും

ഗോവയില്‍ നിന്നെത്തിച്ച ഡ്രഡ്ജര്‍ ബുധനാഴ്ചയാണ് കാര്‍വാര്‍ തീരത്തെത്തിയത്

ഷിരൂര്‍ ദൗത്യം; ഡ്രഡ്ജര്‍ നാളെ പുലര്‍ച്ചെ ഷിരുരിലെത്തിക്കും

നാളെ പുലര്‍ച്ചെയോടെ ഡ്രഡ്ജര്‍ ഷിരൂരിലെത്തിക്കാനാണ് ശ്രമം

അര്‍ജുന്‍ ദൗത്യം; ഡ്രെഡ്ജര്‍ ഇന്ന് കാര്‍വാര്‍ തുറമുഖത്ത് എത്തിച്ചേരും

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഓഗസ്റ്റ് പതിനാറിനാണ് അര്‍ജുനായുള്ള തിരച്ചില്‍ അവസാനിപ്പിച്ചത്

അര്‍ജുനായുളള തിരച്ചില്‍; ഡ്രഡ്ജര്‍ സെപ്തംബര്‍ 15-ന് എത്തിച്ചേക്കും

ഗംഗാവലി പുഴയില്‍ ഏഴില്‍ അധികം ദിവസം ഡ്രെഡ്ജിങ് വേണ്ടി വരുമെന്ന് കമ്പനി

error: Content is protected !!