നിലവില്‍ 4-ാം ദൗത്യത്തിന് രക്ഷാസേന ഇറങ്ങി കഴിഞ്ഞു
നാലാമത്തെ സ്‌പോട്ടിലിറങ്ങിയാണ് പരിശോധന നടത്തുന്നത്
ലോറിയില്‍ മനുഷ്യസാന്നിധ്യം ഉറപ്പോടെ കണ്ടെത്താന്‍ കഴിഞ്ഞില്ല
വൃഷ്ടി പ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ ഗംഗാവലി നദിയില്‍ നീരൊഴുക്ക് കുറഞ്ഞിട്ടില്ല
ഗംഗാവലി പുഴയില്‍ നിലവില്‍ അടിയൊഴുക്ക് കുറയുന്നുണ്ട്
ഡ്രോണ്‍ പരിശോധനയിലാണ് നിര്‍ണ്ണായക കണ്ടെത്തല്‍ ലഭിച്ചിരിക്കുന്നത്
നിലവില്‍ സാനി എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് മണ്ണ് നീക്കുന്നത് തുടരുന്നു
പുഴയില്‍ ശക്തമായ അടിയൊഴുക്കുമുണ്ട്
സേനകള്‍ കണ്ടെത്തിയ സ്ഥലത്ത് തന്നെ ഐ ബോഡ് കണ്ടെത്തി
ഡീപ് ഡൈവിങ് നടക്കാത്ത സാഹചര്യത്തിലാണ് ദൗത്യസംഘത്തിന്റെ നീക്കം
ഗംഗാവലി പുഴയ്ക്ക് അടിയിലുളള ലോറി അര്‍ജുന്റേതെന്ന് സ്ഥീരികരിച്ച് ദൗത്യ സംഘം
ഇടവിട്ട് പെയ്യുന്ന കനത്ത മഴയും പുഴയിലെ ജലനിരപ്പ് ഉയരുന്നതും ദൗത്യത്തിന് വെല്ലുവിളിയാണ്
Sign in to your account