നദിയിൽ രൂപപ്പെട്ട മൺകൂനക്കടിയിലാണ് ലോറിയുള്ളത്
ആര്‍മിക്കൊപ്പം എന്‍ ഡി എആര്‍ എഫ് സംഘവും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാണ്
സ്ഥലത്ത് ഇരുട്ടും വ്യാപിച്ചിട്ടുണ്ട്
പ്രദേശത്ത് ശക്തമായ മഴയ തുടരുന്നത് രക്ഷാദൗത്യത്തിന് തടസ്സമാകുന്നു
ഗംഗാവാലി പുഴയോരത്താണ് തിരച്ചില്‍ പുരോഗമിക്കുന്നത്
പുഴയില്‍ നിന്ന് ലോറിയുടെ ലോക്കേഷന്‍ കണ്ടെത്തിയ വിവരങ്ങളാണ് ലഭിക്കുന്നത്
എലീന എന്ന സാറ്റ്‌ലൈറ്റ് ബെയ്‌സ്ഡ് നാവിഗേഷന്‍ സിസ്റ്റം ഉപയോഗിച്ചുളള പരിശോധനകളാണ് ഇന്ന് നടക്കുക
നദിക്കരയില്‍ നിന്ന് 40 മീറ്റര്‍ മാറിയുള്ള സ്ഥലത്ത് നിന്നാണ് സിഗ്‌നല്‍ കിട്ടിയത്
രണ്ടിടങ്ങളില്‍ കൂടി സിഗ്നല്‍ ലഭിച്ചു
രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും കളക്ടര്‍ പറഞ്ഞു
നദിയിലും റഡാര്‍ ഉപയോഗിച്ച് പരിശോധന നടത്തും
ബെംഗളുരുവില്‍ നിന്ന് റഡാര്‍ ഡിവൈസ് എത്തിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്
Sign in to your account