Tag: Siddique

ബലാത്സംഗ പരാതിയില്‍ ഒളിവിലായിരുന്ന നടന്‍ സിദ്ദീഖ് മറനീക്കി പുറത്തെത്തി

പീഡന പരാതിയിൽ കോടതി സിദ്ദീഖിന് ഉപാധികളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്

‘അമ്മ’യും ഡബ്ല്യു.സി.സിയും തമ്മില്‍ നടക്കുന്ന തര്‍ക്കത്തിന്റെ ഇരയാണ് താനെന്ന് സിദ്ദീഖ്

ശരിയായി അന്വേഷണം നടത്താതെയാണ് ബലാത്സംഗ കേസില്‍ പ്രതിയാക്കിയത്

ബലാത്സംഗ​ പരാതി ; നടനും എം എല്‍ എയുമായ മുകേഷിനെ​ കൊച്ചിയിൽ ചോദ്യം ചെയ്യുന്നു

ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മുകേഷിനെ ചോദ്യം ചെയ്യുന്നത്

‘അമ്മ’യുടെ താത്കാലിക വാട്സ് ആപ് ഗ്രൂപ്പിൽ നിന്ന് എക്സിറ്റടിച്ച് നടൻ ജഗദീഷ്

ഭരണസമിതി കൂട്ടമായി രാജിവെച്ച സാഹചര്യത്തിൽ ഗ്രൂപ്പിൽ തുടരുന്നതിൽ അർഥമില്ല

ലൈംഗികാതിക്രമ കേസ്; സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളി

ശക്തമായ സാഹചര്യത്തെളിവുകള്‍ സിദ്ധിഖിന് തിരിച്ചടിയായി

കുരുക്ക് മുറുകുന്നു ; സിദ്ദിഖിന് എതിരെ ശക്തമായ തെളിവുകൾ ലഭിച്ചെന്ന് അന്വേഷണ സംഘം

മസ്കറ്റ് ഹോട്ടലിലെ 101 ഡി. നമ്പര്‍ മുറിയില്‍ വെച്ചാണ് പീഡനമെന്നായിരുന്നു യുവതിയുടെ മൊഴി

തുടക്കം ദിലീപില്‍ നിന്ന്, ‘അമ്മ’ യുടെ മക്കള്‍ പ്രതിരോധത്തില്‍

ദിലീപിനായി ഘോരഘോരം വാദിച്ചവരാണ് ഇപ്പോള്‍ പ്രതിക്കൂട്ടിലെന്നത് കാവ്യനീതി

സിദ്ദിഖിന്റേത് അനിവാര്യമായ രാജിയെന്ന് മാല പാര്‍വതിയും ഭാഗ്യലക്ഷ്മിയും

ആരോപണം വരുമ്പോള്‍ മാറിനില്‍ക്കുക എന്നതാണ് ഉചിതമായ തീരുമാനമെന്ന് ഇരുവരും പറഞ്ഞു