ചേസര്‍, ടാര്‍ഗറ്റ് എന്നീ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് വച്ച് കൂട്ടിയോജിപ്പിക്കുന്ന പരീക്ഷണമാണ് നടന്നത്
തടസം ശ്രദ്ധയിൽ പെട്ടതോടെ അവസാനനിമിഷം വീണ്ടും മാറ്റുകയായിരുന്നു
പരീക്ഷണം വിജയമായാല്‍ ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യയുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറും
ക്യാമറ, സെന്‍സറുകള്‍, പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌വേര്‍ എന്നിവയൊക്കെ ഈ യന്ത്രക്കൈയുടെ ഭാഗമാണ്
ജനുവരി ഏഴിന് ഡോക്കിംഗ് പരീക്ഷണം നടക്കും
വിക്ഷേപണം ശ്രീഹരിക്കോട്ടയിലെ SDSC SHAR-ൽ നിന്ന് പ്രാദേശിക സമയം രാത്രി 09:58 ന് നടക്കും
Sign in to your account