Tag: special committee meeting

സിനിമാ മേഖലയിലെ ലൈംഗിക പരാതികള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തിന്റെ യോഗം ചേര്‍ന്നേക്കും

ക്രൈം ബ്രാഞ്ച് എഡിജിപി എച്ച്.വെങ്കിടേഷാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്