Tag: sports news

ആരാധകരുടെ കൈയടി നേടിയ തീരുമാനവുമായി ജയ്ഷാ

തീരുമാനം നടപ്പാക്കാന്‍ പിന്തുണ നല്‍കിയ ഭരണസമിതിക്ക് നന്ദി പറയുന്നുവെന്നും ജയ് ഷാ വ്യക്തമാക്കി

കളികളത്തോട് വിടപറഞ്ഞ് ശിഖര്‍ ധവാന്‍

ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓപ്പണര്‍മാരില്‍ ഒരാളാണ് ശിഖര്‍ ധവാന്‍

ലുസെയ്ന്‍ ഡയമണ്ട് ലീഗ്;നീരജ് ചോപ്ര രണ്ടാമത്

അവസാന ശ്രമത്തിലാണ് നീരജ് 89.49 മീറ്റര്‍ ദൂരം കണ്ടെത്തിയത്

പി ആര്‍ ശ്രീജേഷിന് 2 കോടി രൂപ പാരിതോഷികം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍

പാരീസ് ഒളിമ്പിക്‌സിന് പിന്നാലെ രാജ്യാന്തര ഹോക്കിയില്‍ നിന്ന് പി ആര്‍ ശ്രീജേഷ് വിരമിച്ചിരുന്നു

2036ലെ ഒളിംപിക്‌സ് ആതിഥേയത്വം രാജ്യത്തിന്റെ സ്വപ്‌നം;നരേന്ദ്ര മോദി

സൗദി അറേബ്യ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളും 2036ലെ ഒളിംപിക് വേദിയാവാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്

രോഹിത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് അനുഗ്രഹം;രാഹുല്‍ ദ്രാവിഡ്

ആളുകളെ തന്നിലേക്കും ടീമിലേക്കും ആകര്‍ഷിക്കാന്‍ രോഹിത്തിന് കഴിഞ്ഞു

പാരിസ് ഒളിംപിക്‌സിന് സമാപനം;ഇന്ത്യന്‍ പാതകയേന്തി പി.ആര്‍ ശ്രീജേഷും മനു ഭാക്കറും

ലിയോണ്‍ മെര്‍ച്ചന്റ് സ്റ്റേഡിയത്തിലെത്തിയ ഒളിംപിക് ദീപം അണച്ചു

പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ അവസാനിച്ചു;ഇന്ത്യക്ക് ആറു മെഡല്‍

വനിതാ ഫ്രീസ്‌റ്റൈല്‍ 76 കിലോഗ്രാം ഗുസ്തിയില്‍ റീതിക ഹൂഡ ക്വാര്‍ട്ടറില്‍ തോറ്റുപുറത്തായി

പാരിസ് ഒളിംപിക്‌സ്;ടേബില്‍ ടെന്നീസില്‍ ഇന്ത്യന്‍ കുതിപ്പ്

26-ാം പിറന്നാള്‍ദിനത്തിലാണ് ശ്രീജയുടെ ഈ നേട്ടം

ടി20 പരമ്പര തൂത്തുവാരി ഇന്ത്യ

ടി20യില്‍ സൂപ്പര്‍ ഓവറിലാണ് ഇന്ത്യ ജയം സ്വന്തമാക്കുന്നത്