Tag: Srinath Bhasi

ലഹരിക്കേസില്‍ പ്രയാഗ മാര്‍ട്ടിനെയും ശ്രീനാഥ് ഭാസിയെയും ഇന്ന് ചോദ്യം ചെയ്യും

മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് പൊലീസ് നിര്‍ദേശം

ലഹരിക്കേസില്‍ നടി പ്രയാഗ മാര്‍ട്ടിന് പൊലീസ് നോട്ടീസ്

കേസില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരയെും ആരോപണം ഉയര്‍ന്നിരുന്നു

ഓം പ്രകാശിന്റെ മുറിയില്‍ രാസലഹരിയുടെ അംശം; ജാമ്യം റദ്ദാക്കാന്‍ പൊലീസ് അപ്പീല്‍ നല്‍കും

ഓം പ്രകാശിന്റെ ഫോണ്‍ ഫോണ്‍ രേഖകള്‍ കേന്ദ്രീകരിച്ച് പൊലീസ് പരിശോധന തുടങ്ങി

‘ഹ..ഹാ..ഹി..ഹു!’; ഇന്‍സ്റ്റഗ്രാം സ്റ്റോറിയുമായി നടി പ്രയാഗ മാര്‍ട്ടിന്‍

'ഹ..ഹാ..ഹി..ഹു!' എന്നെഴുതിയ ഒരു ഫ്രെയിം ചെയ്ത ബോര്‍ഡാണ് പ്രയാഗ പോസ്റ്റ് ചെയ്തത്

മലയാള സിനിമ വീണ്ടും ലഹരി വിവാദത്തില്‍ ?

പൊലീസ് റിപ്പോര്‍ട്ട് പ്രകാരം 20 പേര്‍ ഓം പ്രകാശിനെ സന്ദര്‍ശിച്ചതായാണ് പറയുന്നത്

ലഹരിക്കേസ് പ്രതി ഓം പ്രകാശിന്റെ മുറിയില്‍ ശ്രീനാഥ് ഭാസിയും ,പ്രയാഗ മാര്‍ട്ടിനും ചെന്നിരുന്നുവെന്ന് പൊലീസ്

പ്രതികള്‍ കൊക്കെയ്ന്‍ ഉപയോഗിച്ചു എന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി