Tag: tamilnadu

ലോക ചെസ്സ് ചാമ്പ്യന് 5 കോടി രൂപ പാരിതോഷികം നൽകും: എം കെ സ്റ്റാലിൻ

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ചാമ്പ്യനാകുന്ന വ്യക്തിയാണ് ഗുകേഷ്

ഫിന്‍ജാല്‍ വൈകുന്നേരത്തോടെ കരതൊടും

ചെന്നൈ വിമാനത്താവളം വൈകിട്ട് 7 മണി വരെ അടച്ചിടുമെന്ന് അധികൃതര്‍

”ഫെങ്കല്‍” ചുഴലിക്കാറ്റ് : തമിഴ്‌നാട്ടില്‍ ജാഗ്രത

തമിഴ്നാടിന്റെ തീരപ്രദേശങ്ങളിലും മുന്നറിയിപ്പ്

തെലുങ്ക് സംസാരിക്കുന്നവർക്കെതിരെ അധിക്ഷേപ പരാമർശം; നടി കസ്തൂരി അറസ്റ്റിൽ

തെലുങ്ക് സംസാരിക്കുന്നവരെ അപകീര്‍ത്തിപ്പെടുത്തും വിധം പൊതുപരിപാടിയില്‍ സംസാരിച്ചു

നയൻതാരക്കെതിരെ ശക്തമായ സൈബർ ആക്രമണം

പബ്ലിസിറ്റി കിട്ടാൻ വേണ്ടി മാത്രം നടി നടത്തുന്ന നാടകമാണ്

ഉദയനിധി സ്റ്റാലിന്‍ ഔദ്യോഗിക പരിപാടിയില്‍ ജീന്‍സും ടീ ഷര്‍ട്ടും ധരിക്കുന്നു; ഹൈക്കോടതിയില്‍ ഹര്‍ജി

ഉദയനിധി ധരിക്കുന്ന ടീ ഷര്‍ട്ടുകളില്‍ ഡിഎംകെയുടെ ചിഹ്നം ആലേഖനം ചെയ്തിരിക്കുന്നതും നിയമലംഘനമാണ്

വടക്കു കിഴക്കന്‍ മണ്‍സൂണ്‍ കാലം എത്തി; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തമിഴ്‌നാട്ടില്‍ ഇരുപതോളം ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്

അരികൊമ്പന് അരി വേണ്ട; ഇഷ്ടവിഭവങ്ങളില്‍ മാറ്റമെന്ന് വനംവകുപ്പ്

പ്രകൃതിദത്ത വിഭവങ്ങള്‍ കഴിച്ച് ശാന്തനായി കഴിയുകയാണ് അരികൊമ്പന്‍ ഇപ്പോള്‍

തമിഴ്നാട്ടില്‍ ഉദയത്തിളക്കം ; ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിന്‍ സത്യപ്രതിജ്ഞ ചെയ്തു

ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് ഉപമുഖ്യമന്ത്രി പദവി ഒരാൾക്ക് ലഭിക്കുന്നത്

അഞ്ചംഗ കുടുംബം കാറില്‍ മരിച്ച നിലയില്‍

കാറിനുള്ളില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്

വിദ്യാർഥിനികൾക്കു നേരെ കൂട്ട ലൈംഗികാതിക്രമം; 4 ജീവനക്കാർ അറസ്റ്റിൽ

അധ്യാപകർ ഉൾപ്പെടെ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു

error: Content is protected !!