Tag: technology

വീടില്ലെങ്കില്‍ എന്റെ കൂടെ പോരൂ; കുഞ്ഞന്‍ റോബോട്ട് വലിയ റോബോട്ടുകളെ തട്ടിക്കൊണ്ടുപോയി

വീഡിയോ പ്രചരിച്ചതോടെ നിര്‍മിത ബുദ്ധി ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച്‌ പലരും ആശങ്കയിലാണ്

എഐ ടൂള്‍ ഉപയോഗിച്ച് ജിമെയില്‍ വഴി തട്ടിപ്പ്; ഉപയോക്താക്കള്‍ കരുതിയിരിക്കണം

ലഭിച്ച ലിങ്കില്‍ അബദ്ധത്തില്‍ ക്ലിക്ക് ചെയ്താല്‍ വ്യക്തിവിവരങ്ങളെല്ലാം തട്ടിപ്പ് സംഘം ചോര്‍ത്തിക്കോണ്ടുപോകും

വാട്സ്ആപ്പില്‍ ഇതാ രണ്ട് പുതിയ ഫീച്ചറുകള്‍ കൂടി

ഉപയോക്താവിന് കൂടുതല്‍ സ്വകാര്യത നല്‍കുന്ന ഫീച്ചറാണ് പ്രൈവറ്റ് മെന്‍ഷന്‍

വീഡിയോ കോളുകള്‍ക്കും ഇനി ഫില്‍റ്റര്‍; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

വീഡിയോ കോളുകള്‍ ഉപഭോക്താക്കള്‍ക്ക് കസ്റ്റമൈസ് ചെയ്യാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

ഭൂമിയുടെ അകക്കാമ്പിന് ഡോനട്ട് ഘടന; രഹസ്യം കണ്ടെത്തി ശാസ്ത്രജ്ഞര്‍

സയന്‍സ് അഡ്വാന്‍സസില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിലാണ് റിപ്പോര്‍ട്ട്

അന്തരീക്ഷ ഓക്‌സിജൻ ശ്വസിച്ച് പറക്കുന്ന ഐ.എസ്.ആർ.ഒയുടെ ആദ്യ റോക്കറ്റ് പരീക്ഷണം വിജയം

2016 ആഗസ്റ്റിലാണ് സ്ക്രാംജെറ്റ് എൻജിനും അനുയോജ്യമായ പ്രൊപ്പൽഷനും വികസിപ്പിച്ചത്

മൈക്രോസോഫ്റ്റ് വിന്‍ഡോസ് കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനം നിലച്ചു

ക്രൗഡ് സ്ട്രൈക്ക് അപ്ഡേറ്റാണ് ഈ പ്രശ്നത്തിന് കാരണമായത്

6 പുറംഗ്രഹങ്ങളെ കൂടി കണ്ടെത്തി നാസ

ഒരു ഗ്രഹം പ്രോട്ടോപ്ലാനറ്റ് ഗണത്തിൽപെട്ടതാണ്.

ഐഫോണ്‍ ഉപഭോക്താക്കള്‍ ജാഗ്രതൈ, കര്‍ശന മുന്നറിയിപ്പുമായി ആപ്പിള്‍

ഈ വര്‍ഷം രണ്ടാം തവണയാണ് സ്പൈവെയർ ആക്രമണ സാധ്യതയെന്ന മുന്നറിയിപ്പ് ആപ്പിള്‍ പുറപ്പെടുവിക്കുന്നത്

error: Content is protected !!