Tag: telungana

തെലങ്കാനയില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് വീണ് അപകടം; നിരവധി തൊഴിലാളികള്‍ കുടുങ്ങിയതായി വിവരം

സംഭവത്തിൽ മൂന്നുപേരെ രക്ഷപ്പെടുത്തിയതായും 30 ഓളംപേര്‍ ഉള്ളിൽ അകപ്പെട്ടതായുമാണ് പുറത്ത് വരുന്ന വിവരം.

16 വയസിൽ താഴെയുള്ളവർക്ക് തിയേറ്റർ പ്രവേശനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തെലങ്കാന ഹൈക്കോടതി

ഹൈക്കോടതിയുടെ നിർദേശപ്രകാരം, രാവിലെ 11 മണിക്ക് മുൻപും രാത്രി 11 മണിക്കുശേഷവും 16 വയസിൽ താഴെയുള്ളവരെ സിനിമാ തിയേറ്ററുകളിൽ പ്രവേശിപ്പിക്കരുത്.

കുരങ്ങുകളുടെ കൂട്ടമരണം: തെലങ്കാനയിലെ വയലിനരികിൽ 25 കുരങ്ങന്മാർ ചത്തനിലയിൽ

2024 നവംബറിൽ ഉത്തർപ്രദേശിലെ ഹത്രാസിലും സമാന സംഭവമുണ്ടായി. എഫ്സിഐ ഗോഡൗണിനരികിൽ 145 കുരങ്ങുകൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയിരുന്നു.

കൊണ്ട സുരേഖയ്‌ക്കെതിരേ മാനനഷ്ടത്തിന് പരാതി നല്‍കി നാഗാര്‍ജുന

കെ ടി ആര്‍ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് കൊണ്ട സുരേഖ

error: Content is protected !!