Tag: thrissur

തൃശ്ശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

തൃശ്ശൂര്‍:മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു.ഇന്നലെ രാത്രി ഒന്നരയോടെയാണ് ആന കിണറ്റില്‍ വീണത്.വെള്ളക്കാരിത്തടം ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രന്റെ കിണറ്റിലാണ് കാട്ടാന വീണത്.മണിക്കൂറുകളോളം…

ഇന്നസെന്റിന്റെ ചിത്രം ദുരുപയോഗം ചെയ്തു;സുരേഷ് ഗോപിക്കെതിരെ പരാതിയുമായി എല്‍ഡിഎഫ്

തൃശ്ശൂര്‍:തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സൂരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡില്‍ ഇന്നസെന്റിന്റെ ചിത്രം.ഇടതുപക്ഷ ജനാധിപത്യമുന്നണി നേതാവും മുന്‍ എം പിയും ചലച്ചിത്ര നടനുമായ ഇന്നസെന്റിന്റെ…

പൂരപ്രേമികള്‍ക്ക് നിരാശ;തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പൂര്‍ത്തിയായി

തൃശൂര്‍:പൂരപ്രേമികള്‍ക്ക് നിരാശ സമ്മാനിച്ച് തൃശൂര്‍ പൂരം തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ടും പൂര്‍ത്തിയായി.പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് കഴിഞ്ഞ് അരമണിക്കൂറിന് ശേഷമാണ് തിരുവമ്പാടിയുടെ വെടിക്കെട്ട് നടന്നത്.വെളിച്ചം വീണ…

പൂരപ്രേമികള്‍ക്ക് നിരാശ;തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പൂര്‍ത്തിയായി

തൃശൂര്‍:പൂരപ്രേമികള്‍ക്ക് നിരാശ സമ്മാനിച്ച് തൃശൂര്‍ പൂരം തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ടും പൂര്‍ത്തിയായി.പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് കഴിഞ്ഞ് അരമണിക്കൂറിന് ശേഷമാണ് തിരുവമ്പാടിയുടെ വെടിക്കെട്ട് നടന്നത്.വെളിച്ചം വീണ…

തൃശൂര്‍ പൂരം:തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ മദ്യനിരോധനം,പുതിയ ഉത്തരവിറങ്ങി

തൃശൂര്‍:പൂരത്തോടനുബന്ധിച്ച് തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ മദ്യനിരോധനം സംബന്ധിച്ച് പുതിയ ഉത്തരവിറങ്ങി.ജില്ലാ കലക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.ഏപ്രില്‍ 19 പുലര്‍ച്ചെ രണ്ട് മുതല്‍ 20ന് രാവിലെ…

ജ്വല്ലറിയില്‍ പിടിച്ചുപറി;രണ്ട് പവന്‍ വീതമുളള സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

തൃശ്ശൂര്‍:പഴയന്നൂരില്‍ ജ്വല്ലറിയില്‍ അതിക്രമിച്ച് കയറി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു.ദീപാ ഗോള്‍ഡ്&ഡയമണ്ട്‌സ് ജ്വല്ലറിയിലാണ് മോഷണം നടന്നത്.ഇന്നലെ രാത്രിയില്‍ കട അടയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മോഷ്ടാവ് കടയില്‍ കയറിയത്.ഹെല്‍മെറ്റ് ധരിച്ച്…

ടിടിഇയെ തള്ളിയിട്ടു കൊന്ന സംഭവം; പ്രതി രജനികാന്തനെതിരെ കൊലക്കുറ്റം ചുമത്തി

തൃശ്ശൂർ:വെളപ്പായയിൽ ടിടിഇയെ തള്ളിയിട്ടു കൊന്ന സംഭവത്തിൽ പ്രതി രജനികാന്തനെതിരെ കൊലക്കുറ്റം ചുമത്തി.റിസര്‍വേഷന്‍ കോച്ചില്‍ യാത്ര ചെയ്തതിന് പിഴ ചോദിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ടിടിഇ…