Tag: trisha

തൃഷ സിനിമ വിടാനൊരുങ്ങുന്നു?രാഷ്ട്രീയ പ്രവേശനത്തിനുള്ള നീക്കമെന്ന് പ്രചാരണം

തമിഴക വെട്രി കഴകം രൂപവത്കരിച്ച വിജയ്‌യുടെ പാത തൃഷ സ്വീകരിക്കുമെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

വിജയ്-തൃഷ ബന്ധത്തിൽ അഭ്യൂഹം

'ജസ്റ്റിസ് ഫോർ സംഗീത' എന്ന ടാഗോടു കൂടി സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ വന്നു