Tag: trivandrum

മെഡിസെപ് ക്ലോസ് ചെയ്യാതെ മൃതദേഹം വിട്ടു നല്‍കി ; ആനുകൂല്യം നിഷേധിച്ച് അധികൃതര്‍

മൃതദേഹം കൊണ്ടുപോകുന്നതിന് മുമ്പ് മെഡിസെപ്പ് ക്ലോസ് ചെയ്തില്ലെന്നും അതുകൊണ്ട് 19,350 രൂപ അടക്കണമെന്നുമാണ് നിര്‍ദേശം.

പൂജപ്പുരയിൽ എസ്ഐയെ കുത്തി ഗുണ്ടാനേതാവ്

ഗുണ്ടാ നേതാവ് ശ്രീജിത്ത് ഉണ്ണിയാണ് എസ്ഐ സുധീഷിനെ കുത്തിയത്

ആശ സമരം ഒന്നരമാസത്തിലേക്ക്; സമരവേദിയില്‍ ഇന്ന് ജനസഭ

കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന ജനസഭ ഇന്ന് സമരവേദിയില്‍ നടക്കും

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം:  പ്രണയ നൈരാശ്യം മൂലമെന്ന് പൊലീസ്

മേഘയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു

തിരുവനന്തപുരത്ത് മൂന്ന് ദിവസം ജലവിതരണം മുടങ്ങും

മുന്‍കരുതല്‍ എടുക്കാന്‍ വാട്ടര്‍ അതോറിറ്റി ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി

സെക്രട്ടറിയേറ്റ് വളഞ്ഞ് ആശമാര്‍; തലസ്ഥാനം സ്തംഭിപ്പിച്ചു

വിവിധ ജില്ലകളില്‍ നിന്നുള്ള ആശാവര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റ് വളഞ്ഞു

തിരുവനന്തപുരത്ത് ഇരട്ടക്കുട്ടികളെയും അമ്മയെയും വീട്ടിൽ നിന്ന് പുറത്താക്കി അച്ഛൻ

നീതുവിന്റെ ഭാര്‍ത്താവ് അജിത്ത് റോബിനാണ് ഇവരെ വീടിന് പുറത്താക്കിയത്

മാതാപിതാക്കളെ വീട്ടിൽ നിന്ന് പുറത്താക്കിയ മകൾക്കെതിരെ കേസ്

ഇന്നലെയാണ് സിജി മാതാപിതാക്കളെ വീട്ടില്‍ നിന്ന് പുറത്താക്കി ഗേറ്റ് അടച്ചത്

ബഹിരാകാശത്ത് യന്ത്രക്കൈ പ്രവര്‍ത്തിപ്പിച്ചു; ഐഎസ്ആർഒ വിന് നിർണായക നേട്ടം

ക്യാമറ, സെന്‍സറുകള്‍, പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌വേര്‍ എന്നിവയൊക്കെ ഈ യന്ത്രക്കൈയുടെ ഭാഗമാണ്

63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും

മുഖ്യമന്ത്രി പിണറായി വിജയന്‍ കലാമേള ഉദ്ഘാടനം ചെയ്യും

error: Content is protected !!