തിരുവനന്തപുരം:പൂന്തുറയില്‍ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൊലീസ് ക്വാര്‍ട്ടേഴ്‌സിലാണ് മദനകുമാറിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.പൂന്തുറ ട്രാഫിക് സ്റ്റേഷനിലെ സിപിഒ മദനകുമാര്‍ ആണ് മരിച്ചത്.പാറശ്ശാല സ്വദേശിയാണ്…
ആഭ്യന്തരമന്ത്രിക്കും പോലീസിലെ ഉന്നത അധികാരികള്‍ക്ക് പരാതി നല്‍കാനുള്ള തീരുമാനത്തിലാണ് നാട്ടുകാര്‍
നിയമസഭയില്‍ ചോദ്യോത്തരവേളയിലായിരുന്നു മറുപടി നല്‍കിയത്
തിരുവനന്തപുരം:ലിംഗമാറ്റ ശാസ്ത്രക്രിയയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ 13 ശസ്ത്രക്രിയകള്‍ വിജയിച്ചില്ലെന്ന പരാതിയില്‍ സാമ്പത്തിക സഹായം നല്‍കണമെന്ന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്.ഉത്തരവിന്റെ അടിസ്ഥാനത്തില്‍സര്‍ക്കാര്‍…
സംസ്ഥാനത്ത് പുതിയ അധ്യായന വര്‍ഷം ആരംഭിക്കാനിരിക്കെ പുതിയതായി സൈനിക സ്‌കുള്‍ ആരംഭിക്കാനൊരുങ്ങി എന്‍എസ്എസ്.പട്ടാളച്ചിട്ടയോടെ,രാജ്യത്തിന് അഭിമാനകരമാകുന്ന തരത്തില്‍ പുതിയ വിദ്യാര്‍ത്ഥി സമൂഹത്തെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യമെന്ന് എന്‍എസ്എസ്…
തിരുവനന്തപുരം:ഒറ്റ ദിവസം കൊണ്ട് പെയ്യ്ത മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടില്‍ വീണു വയോധികന് ദാരുണാന്ത്യം.ചാക്ക പരക്കുടി ലെയ്‌നില്‍ വിക്രമന്‍ (82) ആണ് മരിച്ചത്. ഇന്ന് രാവിലെ…
തിരുവനന്തപുരം:ഒറ്റ ദിവസം കൊണ്ട് പെയ്യ്ത മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടില്‍ വീണു വയോധികന് ദാരുണാന്ത്യം.ചാക്ക പരക്കുടി ലെയ്‌നില്‍ വിക്രമന്‍ (82) ആണ് മരിച്ചത്. ഇന്ന് രാവിലെ…
തിരുവനന്തപുരം:കഴക്കൂട്ടത്ത് ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പോലീസുകാരന് പരിക്ക്.കഴക്കൂട്ടം മഹാദേവര്‍ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ സമാപനമായ ഇന്നലെ രാത്രിയാണ് സംഭവം.എആര്‍ ക്യാമ്പില്‍ നിന്നുള്ള പൊലീസുകാരന്‍ കൊല്ലം ചിതറ സ്വദേശി…

തിരുവനന്തപുരം: മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ നിർണ്ണായക തെളിവായ മെമ്മറി കാർഡ് ഇനിയും കണ്ടെത്താനാകാതെ പൊലീസ്. മൊഴികളിൽ വൈരുധ്യം ഉള്ളതിനാൽ ഡ്രൈവർ യദുവിനെ വീണ്ടും ചോദ്യം…
തിരുവനന്തപുരം: മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ നിർണ്ണായക തെളിവായ മെമ്മറി കാർഡ് ഇനിയും കണ്ടെത്താനാകാതെ പൊലീസ്. മൊഴികളിൽ വൈരുധ്യം ഉള്ളതിനാൽ ഡ്രൈവർ യദുവിനെ വീണ്ടും ചോദ്യം…
തിരുവനന്തപുരം:തലസ്ഥാനത്ത് ടിപ്പര്‍ കയറിയിറങ്ങി യുവതി മരിച്ചു.തിരുവനന്തപുരം വെട്ടുറോഡിലാണ് അപകടം നടന്നത്.പെരുമാതുറ സ്വദേശി റുക്‌സാനയാണ് മരിച്ചത്.യുവതി സഞ്ചരിച്ച സ്‌കൂട്ടറിനെ ടിപ്പര്‍ മറി കടക്കുന്നകിനിടെയാണ് അപകടം.സ്‌കൂട്ടറോടിച്ച യുവതി…
Sign in to your account