Tag: tvm

63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ ആരംഭം കുറിക്കുന്നു

വെള്ളാർമല ജി.എച്ച്.എസ്.എസിലെ കുട്ടികൾ അവതരിപ്പിക്കുന്ന സംഘനൃത്തം ഉദ്ഘാടനത്തിന്റെ ഭാ​ഗമായി അരങ്ങേറും

തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് ദേശീയ പുരസ്കാരം

തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് പുരസ്കാരം

പൂരം കലക്കല്‍ സംഭവത്തില്‍ എ.ഡി.ജി.പിയുടെ റിപ്പോർട്ട് തള്ളി സി.പി.ഐ നേതാവ് വി.എസ് സുനിൽ കുമാർ

എ.ഡി.ജി.പിയുടെ റിപ്പോർട്ട് തള്ളി സി.പി.ഐ നേതാവ് വി.എസ് സുനിൽ കുമാർ

പൂരം കലക്കല്‍ സംഭവത്തില്‍ ജുഡീഷ്യൽ അന്വേഷണം വേണം ; കെ. മുരളീധരൻ

തിരുവനന്തപുരത്ത് ആറ്റുകാൽ പൊങ്കാല കഴിഞ്ഞിരുന്നു, അല്ലെങ്കിൽ അതും കലക്കിയേനേ

സി പി എം സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍ കൊല്ലത്ത് 

പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ മാസത്തില്‍ മധുരയില്‍

കൊറിയര്‍ നല്‍കാനെന്ന പേരിലെത്തി സ്ത്രീക്കെതിരെ വെടിവെയ്പ്

ഇന്ന് രാലിലെ 8.30ഓടെ വഞ്ചിയൂർ പടിഞ്ഞാറെകോട്ടയിലാണ് സംഭവം

ഇനി രാത്രിയിലും പകലും സ്ക്വാഡുകൾ ശക്തം

അനധികൃത മാലിന്യ നിക്ഷേപം തടയും

കിഡ്നി സ്റ്റോൺ ചികിത്സയ്ക്ക് എത്തിയ യുവതിയുടെ മരണം ; വിശദീകരണവുമായി ഡോക്ടർമാരുടെ സംഘടന കെജിഎംഒഎ

ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടനയുടെ വിശദീകരണം