Tag: Twenty20 World Cup

പുരുഷ, വനിതാ ട്വന്റി20 ലോകകപ്പ് വിജയികള്‍ക്കുള്ള സമ്മാനത്തുക തുല്യമാക്കി ഐസിസി

പുതിയ പരിഷ്‌കാരം അനുസരിച്ച് ജേതാക്കള്‍ക്ക് 19.5 കോടി രൂപ പ്രതിഫലമായി ലഭിക്കും