ലോക്സഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കനത്ത തോല്‍വി ഏറ്റുവാങ്ങിയ സാഹചര്യത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശൈലജ ടീച്ചറിന് ആശ്വാസ കുറിപ്പുമായി വടക്കര എം.എൽ.എ കെ കെ രമ.ഫെയ്‌സ്ബുക്കിലാണ്…
ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിച്ച് പോരാട്ടം നടന്ന ആറ്റിങ്ങല്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിന് മിന്നും ജയം.ശക്തമായ മത്സരം അരങ്ങേറുന്ന ആറ്റിങ്ങലില്‍ സിറ്റിങ്ങ് എം…
ലോക്സഭ തെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലമാണ് ആലപ്പുഴ.2019-ല്‍ യൂഡിഎഫിന് കേരളത്തില്‍ നഷ്ടമായ ഓരേ ഒരു രാജ്യസഭ സീറ്റ് തിരിച്ച് പിടിക്കാന്‍ കോണ്‍ഗ്രസ്…
കേരളത്തിലെ നിര്‍ണായക മണ്ഡലങ്ങളില്‍ ഒന്നായ പത്തനംതിട്ട ഇത്തവണ ത്രികോണ മത്സരത്തിനാണ് വേദിയായത്.തുടര്‍ച്ചയായി നാലാമൂഴം സ്വപ്‌നം കണ്ടാണ് സിറ്റിങ്ങ് എം പി ആന്റോ ആന്റണി ഇത്തവണ…
രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ലോക്സഭാ മണ്ഡലമായ വയനാട്ടി രാഹൂല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം തെരഞ്ഞെടുപ്പില്‍ വലിയ ആവേശമാണ് നല്‍കിയത്.മറ്റ് ലോക്‌സഭ മണ്ഡങ്ങളിലും ദേശീയ നേതാക്കള്‍ മത്സരിക്കുന്നുണ്ടെങ്കിലും…
ഡല്‍ഹി:രാജ്യം കാത്തിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരുമ്പോള്‍ ആദ്യ ഘട്ടത്തില്‍ ലീഡ് ചെയ്ത് ഇന്‍ഡ്യ മുന്നണി.267 സീറ്റുകളോടെയാണ് ഇന്‍ഡ്യാ മുന്നണി ലീഡ് ചെയ്യുന്നത്.230 സീറ്റില്‍…
കണ്ണൂര്‍:തനിക്കെതിരെ നടന്ന വധശ്രമത്തില്‍ ഗൂഢാലോചനയില്‍ പങ്കാളിയായ കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെ കുറ്റമുക്തനാക്കിയ ഹൈക്കോടതിവിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് ഇ പി ജയരാജന്‍.കേസില്‍ പ്രതികളായിരുന്ന വിക്രംചാലില്‍…

കോട്ടയം : യു ഡി എഫിലേക്കുള്ള ക്ഷണം തള്ളുന്നതായി കേരളാ കോണ്‍ഗ്രസ് എം നേതാവും മന്ത്രിയുമായ റോഷി അഗസ്റ്റിന്‍. ജനിക്കാത്ത കുഞ്ഞിന് ജാതകം എഴുതുന്ന…
കോട്ടയം:കടനാട് പഞ്ചായത്തിലെ 25 -ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ വോട്ടര്‍മാരുടെ എണ്ണവും രേഖപ്പെടുത്തപ്പെട്ട വോട്ടുകളുടെ എണ്ണവും തമ്മില്‍ വ്യത്യാസം.25 -ാം നമ്പര്‍ ബൂത്തില്‍…
തിരുവനന്തപുരം: കെ.പി.പി.സി.അധ്യക്ഷനും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ കെ.സുധാകരനും ബിജെപി നേതാവും ആലപ്പുഴയിലെ സ്ഥാനാര്‍ഥിയുമായ ശോഭാ സുരേന്ദ്രനുമെതിരെ ആരോപണവുമായി ദല്ലാള്‍ നന്ദകുമാര്‍. കെപിസിസി പ്രസിഡന്റായിരുന്നില്ലെങ്കിലും സുധാകരന്‍…
Sign in to your account