Tag: updates

മ്യാൻമർ ഭൂകമ്പത്തിൽ മരണസംഖ്യ ഉയരുന്നു; 1644കടന്നു, 3408പേർക്ക്

മരിച്ചവരുടെ എണ്ണം 1644 ആയതായി രാജ്യത്തെ സൈനിക ഭരണകൂടം അറിയിച്ചു

മോഹൻലാലിനൊപ്പം ശബരിമല കയറിയ എസ്.എച്ച്‌.ഒക്ക് സ്ഥലംമാറ്റം, കാരണംകാണിക്കല്‍ നോട്ടീസ്

മോഹൻലാലിനൊപ്പം മലകയറുന്നു എന്ന വിവരം ബോധപൂർവം മറച്ചുവെച്ചതിനാണ് നടപടി

ചത്തീസ്ഗഡില്‍ ഏറ്റുമുട്ടലില്‍ 16 മാവോയിസ്റ്റുകളെ വധിച്ചു

ഏറ്റുമുട്ടലില്‍ പരുക്കേറ്റ 4 ജവാന്മാര്‍ ചികിത്സയില്‍ കഴിയുകയാണ്.

ഓട്ടോറിക്ഷയില്‍ നിന്നും 2 കോടിയോളം രൂപ പിടിച്ചെടുത്തു; ഇതരസംസ്ഥാന തൊഴിലാളിയും ഡ്രൈവറും പിടിയില്‍

കൊച്ചി: ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുവന്ന കണക്കിൽപ്പെടാത്ത പണം പിടികൂടി. കൊച്ചിയിൽ വില്ലിംഗ്‌ടൺ ഐലൻഡിന് സമീപം ആണ് സംഭവം.തമിഴ്‌നാട് സ്വദേശിയായ രാജഗോപാൽ, ബീഹാർ സ്വദേശിയായ സതീഷ് എന്നിവരെ…

പല്ലില്‍ കമ്പിയിട്ടതിന്‍റെ ഗം നീക്കം ചെയ്യുന്നതിനിടെ ഡ്രില്ലർ തട്ടി യുവതിക്ക് ഗുരുതര മുറിവേറ്റ സംഭവം ക്ലിനിക്കിനെതിരെ കേസെടുത്തു

ചികിത്സയ്ക്കിടെ ഡ്രില്ലർ നാക്കില്‍ തട്ടി നാവിൻ്റെ അടിഭാഗത്ത് മുറിവേല്‍ക്കുകയായിരുന്നു

തലശ്ശേരിയില്‍ പൊലീസുകാരൻ വന്ദേഭാരത് ട്രെയിൻ തട്ടി മരിച്ചു

പാനൂർ പൊലീസ് സ്റ്റേഷൻ സിപിഒ മുഹമ്മദ്‌ ആണ് മരിച്ചത്

ആശ സമരം 48-ാം ദിവസം: നിരാഹാര സമരം 10-ാം ദിവസം

തിങ്കളാഴ്ച മുടിമുറിച്ച് സമരം ചെയ്യാനാണ് ആശ പ്രവ‍‍ർത്തകരുടെ തീരുമാനം

മൂന്നാര്‍-തേക്കടി പാതക്ക് ഇന്ത്യാ ടുഡേയുടെ മോസ്റ്റ് സീനിക് റോഡ് അവാര്‍ഡ്

കേന്ദ്ര ടൂറിസം സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പുരസ്‌കാരം സമ്മാനിച്ചു

കരുനാഗപ്പള്ളി സന്തോഷ് വധക്കേസില്‍ അഞ്ചുപേർ പോലീസ് പിടിയിൽ

വ്യാഴാഴ്ച പുലർച്ചെ പുലർച്ചെ രണ്ടേകാലോടെയാണ് സന്തോഷിനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയത്

ഇടുക്കി അടിമാലിയിൽ മുൻ എ.എസ്.ഐക്കെതിരെ പീഡനക്കേസ്

പീഡനക്കേസിലെ ഇരയെ ബലാത്സംഗം ചെയ്തതിനാണ് കേസ്

error: Content is protected !!