Tag: updates

സംസ്ഥാനത്ത് മഴ തുടരുന്നു; കന്യാകുമാരി തീരത്ത് കടലാക്രമണത്തിന് സാധ്യത

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

കാക്കനാട് ജില്ലാ ജയിലില്‍ തടവുകാര്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറുടെ കൈ തല്ലിയൊടിച്ചു.

പോലീസുകാരെ ആക്രമിച്ച കേസിലെ പ്രതികളായ അഖിലും അജിത്തുമാണ് ആക്രമണം അഴിച്ചുവിട്ടത്

കാരണവർ വധക്കേസ് പ്രതി ഷെറിൻ പരോളിലിറങ്ങി

15 ദിവസത്തെ പരോളാണ് അനുവദിച്ചത്

ഉത്തര്‍പ്രദേശില്‍ കര്‍ഷക നേതാവും മകനും സഹോദരനും വെടിയേറ്റ് മരിച്ചു

കൊല്ലപ്പെട്ടവരിൽ ഭാരതീയ കിസാൻ യൂണിയൻ നേതാവ് പപ്പു സിങും

വഖഫ് ഭേദഗതി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ

രാഷ്ട്രപതി ഒപ്പുവച്ചതോടെ നിയമം ഇന്നുമുതൽ പ്രാബല്യത്തിൽ

മേഘാലയ പ്രിൻസിപ്പല്‍ സെക്രട്ടറി ഉസ്ബക്കിസ്ഥാനിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

റാസിയുടെ മരണത്തില്‍ മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് കെ സാങ്മ അനുശോചനം രേഖപ്പെടുത്തി

കൊല്ലം ആയൂരില്‍ വാഹനാപകടത്തില്‍ നവവധു മരിച്ചു

പരിക്കേറ്റ ഭർത്താവ് ജിതിൻ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്

മാവേലിക്കരയില്‍ 77 പേരെ കടിച്ച നായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

കണ്ണമംഗലത്തെ പറമ്പില്‍ ചത്തുകിടന്ന നായയെ നാട്ടുകാര്‍ കുഴിച്ചിട്ടിരുന്നു

ആശമാരുടെ സമരം: ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരന് താക്കീതുമായി, കെ സുധാകരൻ

കോണ്‍ഗ്രസിന്റെ നിലപാടിന് വിഭിന്നമായ സമീപനമാണ് ആശമാരുടെ സമരത്തില്‍ ഐഎൻടിയുസി സ്വീകരിച്ചിരുന്നത്.

ആര്‍എസ്‌എസ് ഗണഗീതം: കോട്ടുക്കല്‍ മഞ്ഞിപ്പുഴ ക്ഷേത്ര ഉപദേശക സമിതിയെ പിരിച്ചുവിടാൻ ദേവസ്വം ബോര്‍ഡ് തീരുമാനം

കൊട്ടാരക്കര ദേവസ്വം അസിസ്റ്റന്‍റ് കമ്മീഷണറുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി

error: Content is protected !!