തൃശ്ശൂര്‍:മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു.ഇന്നലെ രാത്രി ഒന്നരയോടെയാണ് ആന കിണറ്റില്‍ വീണത്.വെള്ളക്കാരിത്തടം ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രന്റെ കിണറ്റിലാണ് കാട്ടാന വീണത്.മണിക്കൂറുകളോളം…
ദില്ലി:ബലാത്സംഗത്തിന് ഇരയായ 14 കാരിയ്ക്ക ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കി സുപ്രീം കോടതി.30 ആഴ്ചത്തെ ദൈര്‍ഘ്യമുള്ള ഗര്‍ഭം അലസിപ്പിക്കാനാണ് കോടതിയുടെ അനുമതി.പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് ബോംബെ ഹൈക്കോടതിയുടെ…

വാഷിംഗ്ടണ്‍:അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ടെറി ആന്‍ഡേഴ്‌സണ്‍ അന്തരിച്ചു.76 വയസായിരുന്നു.ആന്‍ഡേഴ്‌സന്റെ ന്യൂയോര്‍ക്കിലെ ഗ്രീന്‍വുഡ് ലേക്കിലെ വീട്ടില്‍ ഞായറാഴ്ചയായിരുന്നു അന്ത്യം.ഹൃദയ പ്രശ്‌നങ്ങളാല്‍ വിശ്രമത്തിലായിരുന്നു.മകള്‍ സുലോമി ആന്‍ഡേഴ്‌സണാണ് മരണവിവരം അറിയിച്ചത്.ലെബനനില്‍…
കോഴിക്കോട്:യുവാവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കാടിനാട്ടുമുക്ക് കടുക്കാശ്ശേരി താഴം അശ്വതി ഭവനില്‍ എസ് നകുലനെ (27) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.മൃതദേഹം അഴുകിയ നിലയിലാണ്.നകുലന്‍…

തിരുവനന്തപുരം: കനത്ത ചൂട് തുടരുന്നതിനിടെ സംസ്ഥാനത്ത് മഴയെത്തുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്.അടുത്ത 5 ദിവസം കേരളത്തില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇന്ന് കേരളത്തിലുടനീളം…
ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതിന് ഉണ്ടായിരുന്ന പ്രായപരിധി ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി (ഐആര്‍ഡിഎഐ) എടുത്തു കളഞ്ഞു.ഇനി മുതല്‍ ഏതു പ്രായത്തിലുള്ളവര്‍ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി…
പ്രശസ്ത ഫാഷന്‍ ഇന്‍ഫ്‌ലുവന്‍സര്‍ സുര്‍ഭി ജെയിന്‍ അന്തരിച്ചു.30 വയസ്സായിരുന്നു.ജെയിനിന്റെ മരണ വാര്‍ത്ത കുടുംബമാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.ഏറെ കാലവുമായി ക്യാന്‍സറുമായി പോരാടുകയായിരുന്നു ജെയിന്‍.അണ്ഡാശയ അര്‍ബുദത്തിന്…
തിരുവനന്തപുരം:കഴക്കൂട്ടത്ത് പിറന്നാള്‍ പാര്‍ട്ടിക്കിടെ അഞ്ചുപേര്‍ക്ക് കുത്തേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയില്‍.ഇന്നലെ രാത്രി 11.30 ന് ആയിരുന്നു സംഭവം.ടെക്‌നോപാര്‍ക്കിന് എതിര്‍വശത്തെ ആ6 (ബി…
ഇലക്ടറൽ ബോണ്ട് കേസിൽ പുന:പരിശോധനാ സാധ്യത തേടി കേന്ദ്രസർക്കാർ. കള്ളപ്പണത്തെ രാഷ്ട്രിയത്തിൽ നിന്ന് അകറ്റാൻ ഇലക്ടറൽ ബോണ്ട് സംവിധാനം ഉചിതമായ ഭേഭഗതികളോടെ മുന്നൊട്ട് കൊണ്ട്…
Sign in to your account