കേരള പോലീസ് റിട്ട. അസിസ്റ്റൻ്റ് കമാൻഡൻറ് ആയിരുന്നു
പാലക്കാട്: പാലപ്പുറത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന പാലപ്പുറം കൈപ്പറ്റ വീട്ടില്‍ പ്രകാശന്‍ (36) ആണ് മരിച്ചത്. പ്രകാശന് ഒപ്പം…
പാറപ്പുറത്ത് നിന്ന് വീണ് മരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം
മലപ്പുറം: ദിവസങ്ങള്‍ക്കകം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്ന അഭ്യൂഹം ശക്തമായതോടെരാഷ്ട്രിയ കേരളത്തിന്റെ കണ്ണും കാതും നിലമ്പൂരിലേക്ക്. തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ട് മുന്നണികള്‍, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍…
വെള്ളാപ്പള്ളി നടത്തിയത് സമൂഹത്തില്‍ വിഭാഗീയതയും വർഗീയതയും പരസ്പര വിദ്വേഷവും വളർത്തുന്ന പ്രവർത്തനമാണെന്ന്' - പിഎംഎ സലാം
കഴുത്തില്‍ ചങ്ങല കെട്ടി നായ്ക്കളെപ്പോലെ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്
തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അദ്ദേഹത്തെ ഇന്നോ നാളെയോ മുറിയിലേക്കു മാറ്റും
മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികൾ നിയമപദേശം തേടി
അടൂർ പ്രകാശ് എം.പി ലോക്സഭ സ്പീക്കർക്ക് അടിയന്തിര പ്രമേയ നോട്ടീസ് നല്‍കി.
കഴിഞ്ഞ ദിവസം പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് മുളിയങ്ങല്‍ സ്വദേശിയായ മുഹമ്മദ് ഷാദില്‍ ബസ് ഇടിച്ച് മരിച്ചത്
കോഴിക്കോട് ദേവഗിരി കോളജ് രണ്ടാം വർഷ വിദ്യാർഥിയാണ്
പിണങ്ങിപ്പോയ ഭാര്യയെ തിരികെ വരാൻ കൂട്ടാക്കാത്തതിനെ തുടർന്നാണ് യുവാവിന്റെ ആത്മഹത്യ
Sign in to your account