Tag: VARNAKOODARAM

വർണക്കൂടാരം പദ്ധതിയിൽ അനുവദിച്ച 1108 പ്രീസ്കൂളുകളിൽ 848 എണ്ണം പൂർത്തിയായി:മന്ത്രി വി ശിവൻകുട്ടി

തൈക്കാട് ഗവൺമെന്റ് എൽ പി സ്കൂളിൽ വർണക്കൂടാരം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി