വിഷയത്തില്‍ നിയമ ഉപദേശവും ഡിഎംഇയോടും സൂപ്രണ്ടിനോടും റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്
സിഎംസി വെല്ലൂരില്‍ നടത്തിയ പരിശോധനയിലാണ് മ്യൂറിന്‍ ടൈഫസ് സ്ഥിരീകരിച്ചത്
ജനറേറ്റര്‍ പ്രവര്‍ത്തിക്കാത്തത് സാങ്കേതിക സമിതി പരിശോധിക്കും
മലപ്പുറം ജില്ലയിലാണ് എം പോക്‌സും നിപയും സ്ഥിരീകരിച്ചിരിക്കുന്നത്
ഈ മാസം 13നാണ് യുവാവ് യുഎഇയില്‍ നിന്ന് കേരളത്തിലെത്തിയത്
ആശങ്ക വേണ്ട, ജാഗ്രത മതിയെന്നും ആരോഗ്യവകുപ്പ് അറിയിച്ചു
യുവാവ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
175 പേര് സമ്പര്‍ക്ക പട്ടികയില്‍ 13 സാമ്പിളുകള്‍ നെഗറ്റീവായി
സെപ്റ്റംബര്‍ 9ന് നിപ ബാധിച്ച് മരിച്ച യുവാവിന്റെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്
ഇന്‍ഫ്‌ളുവന്‍സാ എ വിഭാഗത്തില്‍പ്പെട്ട പനിബാധയാണ് സ്ഥിരീകരിച്ചത്
എന്‍ക്യുഎഎസ് അംഗീകാരത്തിന് മൂന്ന് വര്‍ഷ കാലാവധിയാണുളളത്
പദ്ധതിയില്‍ അംഗങ്ങളായ 581 സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലൂടെയാണ് സൗജന്യ ചികിത്സ ലഭ്യമാക്കി വരുന്നത്
Sign in to your account